സർജറിയില്ലാതെ തന്നെ ഗർഭാശയ മുഴകളെ മറികടക്കാം. ഇത്തരം അറിവുകൾ ആരും കാണാതെ പോകരുതേ.

ഇന്ന് സ്ത്രീകളിൽ ഏറ്റവും അധികം കാണുന്ന ഒന്നാണ് ഗർഭാശയ സംബന്ധമായ രോഗങ്ങൾ.അതിൽ ഏറ്റവും അധികം ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് ഗർഭാശയ മുഴകൾ. ചെറുപ്പക്കാരെ തൊട്ട് പ്രായമായവരിൽ വരെ ഇത്തരത്തിൽ ഗർഭാശയം മുഴകൾ കാണുന്നു. പലരിലും പലതരത്തിലുള്ള ലക്ഷണങ്ങളാണ് ഇത് സൃഷ്ടിക്കുന്നത്. പ്രധാനമായും വജൈനയിലൂടെ ഉള്ള അമിത രക്തസ്രാവം ആണ് കൂടുതൽ ആളുകളിലും കാണാറുള്ളത്. ആർത്തവം ഉള്ളവരിൽ ആർത്തവ സമയത്ത് കാണുന്ന ഈ ബ്ലീഡിങ് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുണ്ട്.

എന്നാൽ ഇത്തരത്തിൽ ആർത്തവ സമയത്ത് അമിതമായ ബ്ലീഡിങ് കാണുകയാണെങ്കിൽ ഇത് ഗർഭാശയ മുഴയുടെതാണെന്ന് നാം സംശയിക്കേണ്ടതാണ്. ആർത്തവ വിരാമം കഴിഞ്ഞവരിലും ഇത്തരത്തിൽ ബ്ലീഡിങ്ങിലൂടെയാണ് ഈ മുഴകളെ നാം തിരിച്ചറിയുന്നത്. ബ്ലീഡിങ് നോടൊപ്പം തന്നെ അമിതമായ വയറുവേദനയും ഇത് മൂലം ഉണ്ടാകുന്നു. ഈ മുഴകൾ ചെറുതും വലുതുമാകാം.

മുഴയുടെ വലുപ്പം അനുസരിച്ച് രോഗത്തിന്റെ തീവ്രതയും കൂടിയതായി കാണാൻ സാധിക്കും. ഈ ഗർഭാശയ മുഴകൾ ക്യാൻസർ മുഴകൾ ആവാൻ സാധ്യത ഉള്ളവയാണ്. അതിനാൽ തന്നെ ഇത്തരത്തിൽ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളും അനുഭവപ്പെടുകയാണെങ്കിൽ വൈദ്യ സഹായം തേടേണ്ടത് അനിവാര്യമാണ്. പൊതുവേ എല്ലാവരും ഇത്തരത്തിലുള്ള ഗർഭാശയം മുഴകൾക്ക് സർജറി ആണ് ചെയ്യാറുള്ളത്.

ഓപ്പൺ സർജറിയുടെ ഈ മുഴകളെ നീക്കം ചെയ്യുകയാണ് ചെയ്യുന്നത്. എന്നാൽ ഇന്ന് സർജറിക്ക് പുറമേ മറ്റു ഒട്ടനവധി മാർഗ്ഗങ്ങൾ വഴി ഇത്തരത്തിലുള്ള ഗർഭാശയം മുഴകളെ നീക്കം ചെയ്യാവുന്നതാണ്. ഓപ്പൺ സർജറികൾക്ക് പകരം കീഹോൾ സർജറി ഉള്ള ഈ കാലഘട്ടത്തിൽ ഗർഭാശയ മുഴകൾ നീക്കം ചെയ്യുന്നതിന് പിൻഹോൾ സർജറിയും അവൈലബിൾ ആണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *