മുഖത്ത് എന്നും ചെറുപ്പം നിലനിർത്താൻ ഇത് ഇങ്ങനെ ഉപയോഗിക്കൂ. ഇതിന്റെ ഗുണങ്ങളെ ആരും തിരിച്ചറിയാതിരിക്കരുതേ…| 3 Flaxseed face cream for glowing skin

3 Flaxseed face cream for glowing skin : ഇന്ന് മുഖസംരക്ഷണത്തിന് പ്രാധാന്യം ഏറിയ സമയമാണ്. മുഖ സംരക്ഷണത്തിനുവേണ്ടി ഒട്ടനവധി പ്രോഡക്ടുകൾ ആണ് നാമോരോരുത്തരും യൂസ് ചെയ്യുന്നത്. ഇതിൽ പ്രകൃതിദത്തമായവയും അല്ലാത്തവയും അടങ്ങിയിട്ടുണ്ട്. …