ഭക്ഷണത്തിൽ വരുത്തുന്ന ഇത്തരം മാറ്റങ്ങൾ നമ്മുടെ ജീവിതത്തിൽ കൊണ്ടുവരുന്ന നേട്ടങ്ങളെ കുറിച്ച് ആരും അറിയാതെ പോകരുതേ…| Healthy food habits

Healthy food habits : നാം ദിവസവും ഒട്ടനവധി ഭക്ഷണങ്ങൾ കഴിക്കുന്നവരാണ്. നമുക്ക് എണ്ണിയാൽ തീരാത്ത അത്രയും ഭക്ഷണപദാർത്ഥങ്ങൾ അതിൽ അടങ്ങിയിട്ടുണ്ടാകും. ഇവ നമ്മുടെ ശരീരത്തിന് ഹാനികരമാണോ നല്ലതാണോ എന്ന് നാം ഓരോരുത്തരും ചിന്തിക്കുന്നില്ല. …