Prameham ottamooli malayalam : ശാരീരിക ആരോഗ്യത്തിനും ചർമസംരക്ഷണത്തിനും മുടിയുടെ സംരക്ഷണത്തിനും ഒരുപോലെ ഉപകരിക്കുന്ന ഒന്നാണ് നെല്ലിക്ക. ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്നതാണ് നെല്ലിക്കയുടെ സ്വഭാവം. ഇതിനാൽ തന്നെ കുട്ടികളും മുതിർന്നവരും ഇത് ഒരുപോലെ ഇഷ്ടപ്പെടുന്നു. ധാരാളം ഔഷധഗുണങ്ങളാൽ സമ്പുഷ്ടമായ ഒന്നുതന്നെയാണ് ഇത്. വിറ്റാമിൻ സിയുടെ കലവറ എന്ന് വേണമെങ്കിൽ നമുക്ക് ഇതിനെ വിശേഷിപ്പിക്കാം. ഇത് നമ്മുടെ മുടിയുടെ സംരക്ഷണത്തിനും ചർമ്മത്തിന് സംരക്ഷണത്തിനും.
ആരോഗ്യപരമായ നേട്ടങ്ങൾക്കും വളരെ ഉപകാരപ്രദമാണ്. നെല്ലിക്ക ദിവസവും കഴിക്കുന്നത് നമ്മുടെ രോഗപ്രധിരോധ ശേഷി വർദ്ധിപ്പിക്കാനും അത് വഴി നമുക്ക് രോഗങ്ങളെ തടയുവാനും സാധിക്കുന്നു. നെലിക്ക സ്ഥിരമായി കഴിക്കുന്നത് വഴി മുടികൊഴിച്ചിൽ താരൻ കുറയുന്നതിനും ഇടതൂർന്ന മുടികൾ ഉണ്ടാകുന്നതിനും സഹായിക്കുന്നു. അതോടൊപ്പം നമ്മുടെ ചർമം നേരിട്ടുകൊണ്ടിരിക്കുന്ന ഒട്ടനവധി പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാർഗം കൂടിയാണ് ഇത്.
ഇവയ്ക്കെല്ലാം പുറമേ നാം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ജീവിതശൈലി രോഗങ്ങൾക്കുള്ള ഒരു പ്രതിവിധി കൂടിയാണ് ഇത്. ഷുഗർ കൊളസ്ട്രോൾ പ്രഷർ എന്നിവ നിയന്ത്രിക്കുന്നത് പ്രത്യേക കഴിവ് തന്നെയാണ് ഉള്ളത്. ഇത് നല്ലൊരു ആന്റിഓക്സൈഡ് ആയതിനാൽ തന്നെ കഫക്കെട്ട് പനി ചുമ എന്നിവ അടുക്കടി വരുന്നത് തടയാൻ ഇത് കഴിക്കുന്നത് വഴി സാധിക്കുന്നു. നെല്ലിക്ക ദിവസവും കഴിക്കുന്നത് വഴി നമ്മുടെ കൊളസ്ട്രോളിന്.
കുറയ്ക്കാൻ സാധിക്കുകയും അത് വഴി ഹാർട്ട് കരൾ എന്നീ അവയവങ്ങളെ രോഗാവസ്ഥകളിൽ നിന്ന് തടയാൻ സാധിക്കുകയും ചെയ്യുന്നു. നെല്ലിക്കയുടെ ഉപയോഗം നമ്മുടെ ശരീരത്തിലെ പൊട്ട കൊളസ്ട്രോളിന് ഇല്ലാതാക്കുകയും നല്ല കൊളസ്ട്രോളിനെ വർധിപ്പിക്കാൻ സഹായിക്കുന്നതാണ്. അതുപോലെതന്നെ നമ്മുടെ കണ്ണിന്റെ കാഴ്ചക്കും വൈറ്റമിൻ സി ധാരാളം അടങ്ങിയ നെല്ലിക്ക ഫലപ്രദമാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Healthy Dr