ഇന്ന് കുട്ടികളിലും ചെറുപ്പക്കാരിലും ഒരുപോലെ കണ്ടുവരുന്ന ഒരു അവസ്ഥയാണ് മുടികൊഴിച്ചിൽ. മുടികൾ ഇരൂന്നത് വഴിയും അല്ലാതെയും പൊട്ടിപ്പോവുകയും കൊഴിഞ്ഞു പോകുകയും ആണ് ചെയ്യുന്നത്. ഇങ്ങനെ കൊഴിഞ്ഞു പോകുന്നത് നമുക്ക് വളരെയേറെ വിഷമകരമായ ഒന്നാണ്. നാം ഷാമ്പുകളും ക്രീമുകളും മറ്റ് പാർലർ ട്രീറ്റ്മെന്റുകളും ഒക്കെ എടുക്കാറുണ്ട്. എന്നാലും നമുക്ക് നല്ലൊരു റിസൾട്ട് കിട്ടാതെ വരികയാണ് ചെയ്യുന്നത്.
അതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിന് അകത്തുള്ള രോഗാവസ്ഥകൾ തന്നെയാണ്. നമ്മുടെ ശരീരത്തുള്ള പലതര രോഗങ്ങളാൽ ഇത്തരത്തിൽ മുടികൊഴിച്ചിലുകൾ കണ്ടുവരുന്നു. ഇത്ര രോഗങ്ങളെ തിരിച്ചറിഞ്ഞ് അതിനെ പ്രതിരോധിച്ചാൽ മാത്രമേ മുടി കൊഴിച്ചിലിന് പൂർണ്ണ പരിഹാരമുണ്ടാകും. മുടികൊഴിച്ചിൽ കാരണമാണോ ഒട്ടനവധി രോഗാവസ്ഥകളാണ് നമ്മളിൽ ഇന്നുള്ളത്. ഇതിലെ ആദ്യത്തെ കാരണമാണ് വിറ്റാമിൻ ഡി ഡെഫിഷ്യൻസി. ഡിറ്റമിൻ ഡി കുറവുള്ളവരിൽ മുടികൊഴിച്ചിൽ അമിതമായി കണ്ടുവരുന്നു.
ആയതിനാൽ മുടികൊഴിച്ചിൽ ഉള്ളവർ വിറ്റാമിൻ ഡെഫിഷ്യൻസി ആണോ കാരണമെന്ന് തിരിച്ചറിഞ്ഞ് അതിനെ പ്രതിരോധിക്കേണ്ടതാണ്. മറ്റൊരുകാര ണമെന്ന് പറയുന്നത് തൈറോയ്ഡ് റിലേറ്റഡ് പ്രോബ്ലംസ് ആണ്. തൈറോയ്ഡ് പ്രോബ്ലം ഉള്ളവരിൽ ഇത്തരത്തിൽ മുടികൊഴിച്ചിൽ ഇതിന്റെ ലക്ഷണമായി കണ്ടു വരുന്നതാണ്. അതിനാൽ മറ്റ് ഏതൊക്കെ മാർഗ്ഗങ്ങൾ സ്വീകരിച്ചാലും തൈറോയ്ഡിനെ പ്രതിരോധിച്ചില്ലെങ്കിൽ മുടികൊഴിച്ചിൽ തുടർന്നുകൊണ്ടിരിക്കും.
ഇതിനായി തൈറോയ്ഡ് ശരിയായ രീതിയിൽ നമ്മുടെ ശരീരത്തിൽ ഉണ്ടോ എന്ന് ടെസ്റ്റ് കളുടെ കണ്ടുപിടിക്കുകയാണ് വേണ്ടത് . അടുത്ത ഒരു കാരണമെന്ന് പറയുന്നത് അനീമിയ അല്ലെങ്കിൽ വിളർച്ച എന്ന രോഗാവസ്ഥയാണ്. നമ്മുടെ ശരീരത്തിലെ രക്തത്തിന്റെ അളവ് കുറയുന്നതുമൂലം ഉണ്ടാകുന്ന ഈ രോഗാവസ്ഥയുടെ ഒരു ലക്ഷണം കൂടിയാണ് മുടികൊഴിച്ചിൽ. ആയതിനാൽ ഇതാണോ മുടികൊഴിച്ചിൽ കാണണമെന്ന് നാം തിരിച്ചറിയേണ്ടതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.