കുട്ടികളിൽ ആയാലും മുതിർന്നവരിൽ ആയാലും കൂടുതലായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് വിരശല്യം. മുതിർന്നവരിൽ വരുമെങ്കിലും കൂടുതലും കുട്ടികളിലാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്. ഇത് പലതരത്തിലുള്ള ശാരീരിക പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. ഇത് എങ്ങനെ മാറ്റിയെടുക്കാം എന്ന് നമുക്ക് നോക്കാം. വയറ്റിലെ വിരശല്യം മാറ്റി ശരീരം ആരോഗ്യകരം ആക്കാം അതിന് സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
പലകാരണങ്ങൾ കൊണ്ടും ശരീരത്തിൽ വിരശല്യം ഉണ്ടാകാം. ശുചിത്വമില്ലാത്ത സ്ഥലങ്ങളിലുള്ള ഇടപെടലും വൃത്തിയില്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നതുവഴി വിരശല്യം പ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ഇത്തരം പ്രശ്നങ്ങൾ ശാരീരികമായി പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. ശരീരത്തിലുണ്ടാകുന്ന വിളർച്ച ക്ഷീണം രക്ത കുറവ് അനിമിയ തുടങ്ങിയ രോഗങ്ങൾക്ക് ഇത്തരം പ്രശ്നങ്ങൾ കാരണമാകുന്നു.
ഇത് എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം. ഇത്തരക്കാരിൽ ചില ലക്ഷണങ്ങളും കാണിക്കുന്നുണ്ട് ഭക്ഷണം കഴിച്ചാലും ശരീരത്തിൽ അതിന്റെ ലക്ഷണമൊന്നും കാണുന്നില്ല. വിശപ്പില്ലായ്മ തുടങ്ങിയവ കുട്ടികളിൽ കണ്ടു വരുന്നു. വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ചില വസ്തുക്കൾ ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാവുന്നതാണ്. പപ്പായയുടെ കുരു തേൻ ആവണക്കെണ്ണ എന്നിവ ഉപയോഗിച്ച് തയ്യാറാക്കാവുന്നതാണ്.
ഇത് എങ്ങനെ ഉപയോഗിക്കണമെന്ന് താഴെ പറയുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.