നാം ഓരോരുത്തരും നമ്മുടെ വീടുകൾ വാസ്തു ശാസ്ത്രപരമാണ് നിർമിക്കാറ്. ഇത്തരത്തിൽ വാസ്തുപ്രകാരമാണ് നാം ഓരോ വീടുകളിലെ സാധനങ്ങൾ വയ്ക്കുക എങ്കിൽ ആ വീടുകളിൽ സൗഭാഗ്യം സമൃദ്ധിയും വന്നുചേരുന്നതാണ്. ഇത്തരത്തിലുള്ള പ്രത്യേകതകളാണ് വാസ്തു കൊണ്ടുള്ള പ്രത്യേകതകൾ. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വീടിന്റെ മുൻവശത്തുള്ള വാതിൽ. ആ വാതിൽ എങ്ങനെ പരിപാലിക്കണം എന്നതാണ് ഇതിൽ പ്രതിപാദിക്കുന്നത്.
പ്രധാന വാതിലിന്റെ കട്ടിളക്ക് നാലുവശവും ഉണ്ടായിരിക്കേണ്ടതാണ്. മുകളിലും അടിയിലും ഇരുവശങ്ങളിലും കട്ടിളയിൽ ഉണ്ടാകേണ്ടതാണ്. ഇത് ആ വീടിനെ പോസിറ്റീവ് ഊർജം ലഭിക്കുകയും ഐശ്വര്യം സമൃദ്ധിയും ഉണ്ടാവുകയും ചെയ്യുന്നു. ഇത് ആ കുടുംബത്തിലേക്ക് അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നു. ചില വീടുകളിൽ കട്ട്ളയുടെ അടിഭാഗം ഉണ്ടാകാതിരിക്കാൻ ഉള്ള സാധ്യതയുണ്ട്.
ഇത് കുടുംബത്തിന് ദോഷമായി ഭവിക്കുന്നു. അതുപോലെതന്നെ വീടുകളിലെ മറ്റു വാതിലുകൾ പ്രധാന വാതിലിനെക്കാളും വലുതാകാൻ പാടുകയില്ല. അത് ആ വീടിനെ ദോഷം ആയി ഭവിക്കുന്നു.അതുപോലെതന്നെ പ്രധാന വാതിലിന്റെ കട്ടള പണിതിരിക്കുന്നത് ഒറ്റ മരത്തിൽ തന്നെ ആകണം. അതോ മോശമായ മരം കൊണ്ട് അവൻ പാടില്ല. ജീർണിച്ച് അഴുക്കുപിടിച്ച രീതിയിൽ പ്രധാന വാതിൽ ഉണ്ടാകാൻ പാടില്ല.
അത് കുടുംബത്തിനും കുടുംബത്തെ താമസിക്കുന്ന എല്ലാവർക്കും ദോഷമാണ് ഉണ്ടാക്കുന്നത്. പ്രധാന വാതിൽ എന്നുപറയുന്നത് പോസിറ്റീവ് എനർജികളെ വീട്ടിലേക്ക് ആനയിക്കേണ്ടവയാണ്. ഇത്തരം വാസ്തുപരമായ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ കുടുംബത്തിലേക്ക് ഐശ്വര്യവും ആനുകൂല്യങ്ങളും ഉണ്ടാകുന്നു. അതിനാൽ തന്നെ ഇത്തരം വാസ്തുപരമായ കാര്യങ്ങൾ ഓരോ വീട്ടുകാരും ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. അതുപോലെതന്നെ ഈ വാതിലുകൾ അടക്കുമ്പോഴും തുറക്കുമ്പോഴും അനാവശ്യ ശബ്ദങ്ങൾ ഉണ്ടാകാൻ പാടില്ല. തുടർന്ന വീഡിയോ കാണുക. Video credit : ABC MALAYALAM ONE