എല്ലാവർക്കും വളരെയേറെ സഹായകരമായ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കരപ്പൻ മാറാനായി നല്ല ആയുർവേദ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. വളരെ എഫക്റ്റീവ് ആയ ഒന്നാണ് ഇത്. നമ്മുടെ പറമ്പുകളിൽ ധാരാളമായി ലഭിക്കുന്ന ഔഷധി ഉപയോഗിച്ചുകൊണ്ടാണ് ഇത് തയ്യാറാക്കുന്നത്. നമുക്കറിയാം ഒരുപാട് പേരിലും കുട്ടികളിലും മുതിർന്നവരിലും എല്ലാം തന്നെ കണ്ടുവരുന്ന ഒന്നാണ് കരപ്പൻ.
ഇനി വളരെ പെട്ടെന്ന് തന്നെ എങ്ങനെ ഇത് ശരീരത്തിൽ നിന്ന് പുറത്താക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്തെല്ലാമാണ് ഇതിലേക്ക് ആവശ്യമായ വരുന്നത് ഇത് എങ്ങനെ തയ്യാറാക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആളുകൾ കരപ്പൻ മൂലം ബുദ്ധിമുട്ടുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ പലതരത്തിലുള്ള പൊടിക്കൈകൾ പരീക്ഷിച്ച് നോക്കിയവരും കുറച്ചൊന്നുമാവില്ല. ഇനി ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ. ഇത് തയ്യാറാക്കാനായി കുടങ്ങൽ എന്ന് പറയുന്ന ആയുർവേദ ഔഷധിയാണ് തയ്യാറാക്കുന്നത്.
ധാരാളം ആയി നമ്മുടെ പറമ്പുകളിൽ കണ്ടുവരുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ അറിയാത്തവർക്ക് വേണ്ടി ഒന്നുകൂടി പറയാവുന്നതാണ്. ഇതിന്റെ ഇലകൾക്ക് കിഡ്നിയുടെ ഷേപ്പ് ആണ്. അതുപോലെ തന്നെ ഇതിന്റെ നീര് ഇല തണ്ട് എന്നിവയെല്ലാം തന്നെ ഉപയോഗിക്കുന്നുണ്ട്. ഇവിടെ വളരെ കുറവ് ഇലകൾ മാത്രം മതി. ഇവിടെ എടുക്കുമ്പോൾ കുറച്ചു കൂടി അധികം ഇലകൾ എടുക്കാനായി ശ്രദ്ധിക്കേണ്ടതാണ്.
ഒരു 15 മുതൽ 25 ഇലകൾ വരെ ഒരു നേരം ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഇതിന്റെ വേരും ഇലയും തണ്ടും എല്ലാം ഉപയോഗപ്രദമാണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ള പച്ചമഞ്ഞളാണ്. വളരെ നല്ല ആരൊഗ്യ ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് പച്ചമഞ്ഞൾ. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഒന്നര മുതൽ രണ്ട് ടീസ്പൂൺ വരെ തേനാണ്. അത് ചെറുതേനാണ് ഇതിലേക്ക് ആവശ്യമുള്ളത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Home tips by Pravi