വിടാതെ പിന്തുടരുന്ന ചർമ്മ രോഗങ്ങളെ പ്രതിരോധിക്കാൻ ഇങ്ങനെ ചെയ്താൽ മതി. ഇതാരും നിസ്സാരമായി കാണരുതേ…| Dry skin fungal infection treatment

Dry skin fungal infection treatment : ഒട്ടനവധി ആരോഗ്യപ്രശ്നങ്ങളാണ് നാം ഓരോരുത്തരും ദിനംപ്രതി നേരിട്ട് കൊണ്ടിരിക്കുന്നത്. ആരോഗ്യപ്രശ്നങ്ങളിൽ തന്നെ ഇന്ന് കുട്ടികളും മുതിർന്നവരും ഒരുപോലെ നേരിടുന്ന പ്രശ്നമാണ് ചർമ്മ സംബന്ധം ആയിട്ടുള്ള രോഗങ്ങൾ. ജീവിതശൈലിലെ മാറ്റങ്ങൾ കൊണ്ട് തന്നെ ഇന്ന് ഏറ്റവും അധികമായി കാണുന്ന രോഗങ്ങൾ കൂടിയാണ് ഈ ചർമ്മ സംബന്ധം ആയിട്ടുള്ള രോഗങ്ങൾ.

ചൊറിച്ചിൽ ഡ്രൈ സ്കിൻ ഫംഗൽ ഇൻഫെക്ഷൻ സോറിയാസിസ് എന്നിങ്ങനെ നീണ്ട നിര തന്നെയാണ് ചർമ്മ സംബന്ധമായ രോഗങ്ങൾക്ക് ആയിട്ടുള്ളത്. ഇത്തരം രോഗങ്ങൾക്ക് പൊതുവേ നാം വൈദ്യസഹായം തേടാറാണ് പതിവ്. ഒരു പരിധിയിൽ കൂടുതൽ ആയിക്കഴിഞ്ഞാൽ വൈദ്യ സഹായം തേടി മരുന്നുകൊണ്ടും മറ്റും നാം ഇതിനെ മറികടക്കേണ്ടതാണ്. അതുപോലെ തന്നെ ഇത്തരം രോഗങ്ങൾക്ക് മരുന്നുകൾക്ക് മുൻപ് തന്നെ ചെറിയ കാര്യങ്ങൾ.

വീട്ടിൽ ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ അതിൽ നിന്നും മറി കടക്കാൻ സാധിക്കുകയും ചെയ്യുന്നു. അത്തരത്തിൽ വളരെ സർവസാധാരണമായി നമ്മളിൽ കാണുന്ന ഒന്നാണ് ഡ്രൈ സ്കിൻ. കാലാവസ്ഥയിലുള്ള മാറ്റം കൊണ്ടാണ് ഏറ്റവും അധികം ഡ്രൈ സ്കിൻ എന്ന അവസ്ഥ ഓരോരുത്തരിലും ഉണ്ടാകാറുള്ളത്. ഇത്തരത്തിലുള്ള ഡ്രൈ സ്കിൻ വളരെയധികം വളരെയധികം.

മൂർച്ഛിക്കുന്നതിനെ മുൻപ് തന്നെ ചെറിയൊരു കാര്യം നാം വീട്ടിൽ ചെയ്യുകയാണെങ്കിൽ അതിൽനിന്ന് മോചനം പ്രാപിക്കാവുന്നതാണ്. അത്തരത്തിൽ ഒന്നാണ് കറ്റാർവാഴ. വളരെ ചെറിയ സ്ഥലത്തിനുള്ളിൽ നല്ലവണ്ണം ഉണ്ടാകുന്ന ഒരു സസ്യം തന്നെയാണ് കറ്റാർവാഴ. ഇതിനുള്ളിലെ വെളുത്ത ജെൽ ആണ് ഡ്രൈ സ്കിൻ ഉള്ള ഏക പ്രതിവിധി. തുടർന്ന് വീഡിയോ കാണുക.