ചൂടുകുരുവിനുള്ള ടിപ്പ് ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ചെറിയ കുട്ടികളിൽ ഉണ്ടായ ചൂടുകുരു എങ്ങനെ വളരെ വേഗത്തിൽ മാറ്റിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. പ്പുറത്തുനിന്ന് ക്രീമുകളും പൗഡറുകളും വാങ്ങി ഉപയോഗിക്കുന്നവർ ഉണ്ടാകും. എന്നാൽ അതിനേക്കാൾ നല്ലത് കൂടുതൽ കെമിക്കലില്ലാതെ നമ്മുടെ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നവയാണ് ഇവ. ഇതിനായി ആവശ്യമുള്ളത് നാളികേരം ആണ്. ഇനി നാളികേരത്തിന്റെ പാൽ എടുക്കണം. ഇത് പാൽ എടുത്ത് ശേഷം ഞെക്കി പിഴിഞ്ഞെടുത്താൽ മതി. വെള്ളമൊന്നും ചേർക്കാത്ത പാലാണ് എടുക്കേണ്ടത്. തലേദിവസം പിഴിഞ്ഞെടുത്ത പാലാണ് പിറ്റേദിവസം രാവിലെ ദ്ദേഹത്തെ തേച്ചു കൊടുക്കേണ്ടത്.
ഇങ്ങനെ ഉപയോഗിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ചൂട് കുരു മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുമാത്രമല്ല ശരീരത്തിൽ ഉണ്ടാകുന്ന ചൂട് കുരു പാട് എല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഒരാഴ്ച തുടർച്ചയായി ചെയ്തു കഴിഞ്ഞാൽ ചൂട് കുരു പൂർണമായി മാറ്റിയെടുക്കാൻ.
സാധിക്കുന്നതാണ്. ചൂട് കുരു വരാനുള്ള സാധ്യത കുറവാണ്. തേങ്ങാപ്പാൽ നല്ല എഫക്റ്റീവ് ഉള്ള ഒന്നാണ്. എല്ലാവരും ഇതൊന്നു ചെയ്തു നോക്കേണ്ടതാണ്. വളരെ എളുപ്പത്തിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണു. Video credit : Vijaya Media