ശരീരത്തിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് മൂലം ആ കുടുംബം പോലും തകരുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അത്രയേറെ ജീവിതത്തിന് വലിയ രീതിയിൽ വെല്ലുവിളി ആകുന്ന പ്രശ്നമാണ് സ്ട്രോക്ക്. ഇപ്പോഴും മുൻപ് ചെയ്തിരുന്ന രീതിയിലുള്ള ആക്റ്റീവ്നെസ് ഇല്ല. അതുപോലെതന്നെ ബലം കുറയുന്ന അവസ്ഥ. സാധാരണ കപ്പു പിടിക്കുന്ന സമയത്ത് നല്ല ബല്ലാത്തോടെ ഇരിക്കുന്നത് പിന്നീട് ചെറിയ ഭാരം പോലും എടുക്കാനുള്ള ബുദ്ധിമുട്ട് ഉണ്ടാകാം. ഇത് ഉണ്ടാക്കാൻ ഉള്ള പ്രധാന കാരണം എന്താണെന്ന് നോക്കാം. സാധാരണ രീതിയിൽ കൊളസ്ട്രോൾ ഉള്ള ആളുകൾക്ക് ഇത്തരം പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്.
അതുപോലെതന്നെ ബിപി ഉള്ളവർക്ക് സാധ്യതയുണ്ട് ഇതുകൂടാതെ പ്രമേഹമുള്ളവർക്ക് സാധ്യതയുണ്ട് മദ്യപാനം എന്നിവ ഉള്ളവർക്ക് സാധ്യതയുണ്ട് വ്യായാമം ഇല്ലാത്ത ആളുകൾക്കും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് സൈലന്റ് സ്ട്രോക്കിനെ കുറിച്ചാണ്. ഇതിനെപ്പറ്റി ഒരുവിധം എല്ലാവർക്കും അറിയാവുന്നതാണ്. തലച്ചോറിലേക്കുള്ള രക്തയോട്ടത്തിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടാവുകയും അവിടെ ക്ലോട്ട് വരികയും ആ ഭാഗങ്ങളിൽ ഓസിജൻ ലഭിക്കാതെ വരികയും പിന്നീട് ആ ഭാഗത്ത് ഡാമേജ് ആയി വരുകയും ഇതിന്റെ ഭാഗമായി ഒരു ഭാഗം തളർന്നു പോകുന്ന അവസ്ഥയും.
അതുപോലെതന്നെ മരണം വരെ സംഭവിക്കാൻ സാധ്യതയുള്ള ഒരു അവസ്ഥയാണ് സ്ട്രോക്ക്. ഇതിന് കാരണം പലതുണ്ട്. ഇത് പലതരത്തിലുള്ള പോകുമ്പോഴാണ് ഇത് അറിയുന്നത്. പല സാഹചര്യങ്ങളിലും പല രീതിയിലാണ് ഇത് കാണിക്കുന്നത്. ചെറിയ രീതിയിൽ സ്ട്രോക്ക് വന്നിട്ടുണ്ടെങ്കിൽ ഇത് എങ്ങനെ തിരിച്ചറിയാമെന്ന് നോക്കാം. തളർന്നു കിടക്കുന്നില്ല ബലം കുറയുന്നില്ല യാതൊരു കുഴപ്പവുമില്ല. എങ്കിലും സൈലന്റ് സ്ട്രോക്ക് ഉണ്ടായിക്കാണും ഇത് എങ്ങനെ തിരിച്ചറിയാം. ഭയങ്കര ആക്ടീവായ ആള് പിന്നീട് സ്ലോ ആക്കുന്ന അവസ്ഥ ഉണ്ടാകും.
എവിടെയെങ്കിലും ഇരുന്നാൽ മതി അതുപോലെ തന്നെ കിടന്നാൽ മതി ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടാകും. പിന്നീട് സംസാരിക്കുമ്പോൾ നാക്ക് കുഴഞ്ഞു പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. നേരത്തെ ചെയ്തുകൊണ്ടിരുന്ന രീതിയിലുള്ള ആക്ടീവനെസ്സ് ഇല്ലാത്ത അവസ്ഥ. ഇതെല്ലാം തന്നെ ഇതിന് കാരണമാകാറുണ്ട്. ഇതുപോലെതന്നെ ഓർമ്മ കുറവ് പ്രശ്നങ്ങൾ എന്നിവയെല്ലാം ഇതിന് കാരണമാകാം. ചെറിയ ഭാരം പോലും എടുക്കാനുള്ള ബുദ്ധിമുട്ട് എന്നിവയെല്ലാം ഇതിന്റെ ലക്ഷണമാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Healthy Dr