രാവിലെ ബ്രേക്ക്ഫാസ്റ്റ് ചപ്പാത്തി ഉണ്ടാക്കുന്ന നിരവധി പേരുണ്ട്. ചപ്പാത്തി നല്ല സോഫ്റ്റ് ആയി തയ്യാറാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. എല്ലാവർക്കും വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. കഴിക്കുമ്പോൾ നല്ല പഞ്ഞി പോലെ തയ്യാറാക്കിയാൽ മതിയാകും. ആവശ്യത്തിന് ഗോതമ്പ് പൊടി എടുക്കുക.
പിന്നീട് ഇതിലേക്ക് സാധാരണ വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. ഇത് നല്ല രീതിയിൽ കുഴച്ചെടുക്കുക. ചപ്പാത്തി എല്ലാവർക്കും ഉണ്ടാക്കാൻ അറിയുമെങ്കിലും ഇത് നല്ല സോഫ്റ്റ് ആക്കി തയ്യാറാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആവശ്യത്തിന് വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് ഇത് കുഴച്ചടുക്കുക.
ഇത് നന്നായി കുഴച്ചെടുത്ത് ശേഷം ഏതെങ്കിലും എണ്ണ രണ്ട് ടീസ്പൂൺ ഇതിലേക്ക് ഒഴിച്ച് കൊടുക്കുക. അതിന് ശേഷം വീണ്ടും ഇത് കുഴച്ചെടുക്കുക. പിന്നീട് അഞ്ചു മിനിറ്റ് റസ്റ്റ് ചെയ്തെടുക്കുക. പിന്നീട് അത് ഇടിക്കട്ട എടുത്ത ശേഷം നന്നായി ഇടിച്ചു കൊടുക്കുക. അങ്ങനെ ചെയ്താൽ മാവ് നല്ല പഞ്ഞി പോലെ സോഫ്റ്റ് ആയി ലഭിക്കുന്നതാണ്. മാവ് രണ്ട് സൈഡ് മറച്ചും തിരിച്ചും നന്നായി ഇടിച്ചു കൊടുക്കുക. ഒരു മിനിറ്റ് തുടർച്ചയായി ഇടിക്കുക. അതിനുശേഷം മാവ് നല്ല പഞ്ഞി പോലെ ഇരിക്കുന്നതാണ്.
വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. 5 മിനിറ്റ് റസ്റ്റ് ചെയ്തതിനുശേഷം. ഇത് കുഴച്ചെടുക്കാവുന്നതാണ്. പിന്നീട് നല്ല പോലെ പരത്തിയെടുക്കാം. വളരെ എളുപ്പത്തിൽ തന്നെ നല്ല സോഫ്റ്റ് ചപ്പാത്തി നിങ്ങൾക്ക് വീട്ടിൽ തയ്യാറാക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.