ഈ ചെടി വീട്ട് വളപ്പില് പറമ്പിലും കണ്ടിട്ടുണ്ടോ… എങ്കിൽ ഇനി ഇത് പറിച്ചു കളയല്ലേ… അതിനുമുമ്പ് ഈയൊരു കാര്യം അറിയോ…| Thottavadi Health Benefits

നമ്മുടെ വീടുകളിൽ പറമ്പുകളിലും വഴിയരികലും ആയി കണ്ടുവരുന്ന ഒരു കള സസ്യ ആണ് തൊട്ടാവാടി. തൊട്ട് വാടി ഒന്നിന് കൊള്ളാത്തവരാണ് എന്നുള്ള വിചാരം പരക്കെ കാണാൻ കഴിയും. കേരളത്തിൽ സർവസാധാരണമായി കാണുന്ന ഒരു ഔഷധസസ്യം കൂടിയാണ് ഇത്. തൊട്ടാൽ വാടി മൂന്ന് തരത്തിൽ കാണാൻ കഴിയും. ചെറുതൊട്ട വാടി ആനതൊട്ടാൽ വടി നീർ തൊട്ടാൽ വാടി. ഇതാണ് പറമ്പുകളിൽ സർവസാധാരണമായി കാണുന്നത്. ആന തൊട്ടാൽ വാടികൾ മല പ്രദേശങ്ങളിലാണ് കാണുന്നത്. ഔഷധത്തിന് ഉപയോഗിക്കാത്തത് ആയ ഒന്നാണ് ആനതൊട്ടാൽ വാടി. ഇത് കഴിച്ചാൽ മാരകമായ വിഷബാധ ഉണ്ടാകുന്നുണ്ട്.

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഇതിന്റെ ഗുണങ്ങളെ കുറിച്ചാണ്. ഇത് പല രോഗങ്ങൾക്കും പല സ്ഥലങ്ങളിലും പല രീതിയിലും ഉപയോഗിക്കുന്ന ഒന്നാണ്. ഉപകാരപ്രദം എന്ന് തോന്നുകയാണെങ്കിൽ ഇത് ഷെയർ ചെയ്യൂ. ബ്രസീലിൽ നിന്ന് പോർച്ചുഗീസ് ചരക്ക് കപ്പൽ ഫലസസ്യങ്ങൾ കൊണ്ടുവന്ന കൂട്ടത്തിൽ അബദ്ധത്തിൽ കയറിപ്പറ്റിയ ഒന്നാണ് തൊട്ടാൽ വാടി എന്ന് വിശ്വാസമുണ്ട്. ചരകയും ശുശ്രുതയും തൊട്ടാൽ വടിയെ പൈൽസ് വയറിളക്കം എന്നിവയ്ക്കുള്ള മരുന്നായി.

അതുപോലെ തന്നെ മുറിവുകൾക്ക് വൃനങ്ങൾക്കുമുള്ള ലേപനമായി ഉപയോഗിച്ചിരുന്നു. പതിനാറാം നൂറ്റാണ്ടിൽ തൊട്ടാവാടി പൈൽസ് അതുപോലെതന്നെ സ്ത്രീകളിൽ ഉണ്ടാകുന്ന ജനനേന്ദ്രിയ രോഗങ്ങളും ചികിത്സിക്കാൻ മുഖ്യമായി ഉപയോഗിച്ചിരുന്നു. ഇതിന്റെ ഔഷധഗുണങ്ങളെ പറ്റി വിദേശരാജ്യങ്ങൾ ധാരാളം പഠനങ്ങൾ നടത്തിയിട്ടുണ്ട്. ചെടിയുടെ ഇല വേര് എന്നിവയെല്ലാം തന്നെ പല രോഗങ്ങൾക്കുള്ള മരുന്നായി ഉപയോഗിക്കാം എന്ന് പറയുന്നുണ്ട്.

ബാഹ്യ വസ്തുക്കളോടുള്ള പ്രതികരണത്തിന്റെ വേഗത്തിൽ നിന്നുമാണ് തൊട്ടാൽ വാടിയിലെ ഔഷധമൂല്യം കണ്ടെത്തിയത് എന്ന് പറയുന്നു. ഭാഹ്യ വസ്തുക്കളുടെ ഇടപെടൽ മൂലം ഉണ്ടാകുന്ന മിക്ക അലർജികൾക്കും തൊട്ടാവാടി ഒരു ഔഷധമാണ്. ആയുർവേദ വിധിപ്രകാരം ശ്വാസ വൈഷമിയം വ്രണം എന്നിവ ശമിപ്പിക്കാനും കഫം ഇല്ലാതെ ആക്കാനും രക്തശുദ്ധി വരുത്താനും ഇത് ഉപയോഗിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Easy Tips 4 U

Leave a Reply

Your email address will not be published. Required fields are marked *