ഫ്രഷും ഇൻസ്റ്റന്റുമായ യീസ്റ്റ് ഇനി വീട്ടിൽ ഉണ്ടാക്കാം. ഇതാരും കാണാതെ പോകരുതേ.

നമ്മുടെ അടുക്കളയിൽ നാം ഉപയോഗിക്കുന്ന ഒന്നാണ് യീസ്റ്റ്. വെള്ളേപ്പം വട്ടയപ്പം എന്നിങ്ങനെ തുടങ്ങി ബർഗർ പിസ എന്നിങ്ങനെയുള്ളവ വരെ ഉണ്ടാക്കിയെടുക്കാൻ അത്യാവശ്യമായി വേണ്ട ഒന്നാണ് ഈസ്റ്റ്. ഈസ്റ്റ് ഇട്ടാൽ മാത്രമേ ഇത് വീർത്ത് പൊന്തി വരികയുള്ളൂ. അതിനാൽ തന്നെ ഇത് ഇന്നത്തെ കാലഘട്ടത്തിൽ വളരെ കൂടുതലായി ഉപയോഗിക്കുന്ന ഒരു ഭക്ഷ്യ പദാർത്ഥമാണ്.

ഈയൊരു യീസ്റ്റ് പൊതുവേ നാം എല്ലാവരും കടയിൽ നിന്ന് വാങ്ങി ഉപയോഗിക്കാറാണ് പതിവ്. എന്നാൽ പലപ്പോഴും കടയിൽ നിന്ന് ഇത് വാങ്ങിക്കുമ്പോൾ പഴക്കമെത്തിയതുകൊണ്ട് മറ്റു പ്രശ്നങ്ങൾ കൊണ്ടോ ഭക്ഷണ പദാർത്ഥങ്ങൾ വീർത്ത് പൊന്താതെ വരാറുണ്ട്. അത്തരത്തിലുള്ള യാതൊരു പ്രശ്നവും ഉണ്ടാകാത്ത നല്ല രീതിയിൽ വീർത്തു പൊന്തിവരുന്ന യീസ്റ്റ് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ്.

അത്തരത്തിൽ ഈസ്റ്റ് ഉണ്ടാക്കുന്ന റെസിപ്പി ആണ് ഇതിൽ കാണുന്നത്. ഇത് ഇത്തരത്തിൽ ഉണ്ടാക്കുകയാണെങ്കിൽ ആറുമാസം വരെ കേടുകൂടാതെ ഫ്രിഡ്ജിൽ സൂക്ഷിച്ച് വയ്ക്കാവുന്നതാണ്. ഇതുണ്ടാക്കുന്നതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തിൽ അല്പം പഞ്ചസാരയും തേനും ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്യുകയാണ് വേണ്ടത്. പിന്നീട് ഒരല്പം.

മൈദ എടുത്ത് അതിലേക്ക് കുറച്ച് തൈര് ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്യേണ്ടതാണ്. തൈര് എടുക്കുമ്പോൾ അധികം പുളിയില്ലാത്ത തൈര് എടുക്കാൻ നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. പിന്നീട് ഈ മിക്സിലേക്ക് നേരത്തെ മാറ്റിവെച്ച പഞ്ചസാരയും തേനും ചേർന്നിട്ടുള്ള മിക്സ് ഒഴിച്ച് നല്ലവണ്ണം ദോശ മാവ് പോലെ എടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.