മിനിറ്റുകൾക്കുള്ളിൽ സോഫ്റ്റായ ഉണ്ണിയപ്പം ഉണ്ടാക്കാൻ ഇത്രയ്ക്ക് എളുപ്പമായിരുന്നോ? കണ്ടു നോക്കൂ.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു ഭക്ഷ്യ പദാർത്ഥമാണ് ഉണ്ണിയപ്പം. കുഞ്ഞൻ പലഹാരം ആണെങ്കിലും ആരാധകർ വളരെയധികം ആണ് ഇതിനുള്ളത്. കുട്ടികളുടെ ഒരു പ്രിയപ്പെട്ട പലഹാരം കൂടിയാണ് ഇത്. ഉണ്ണിയപ്പം പലതരത്തിൽ നാം ഉണ്ടാക്കിയെടുക്കാറുണ്ട്. ചിലർ മാവ് കലക്കി ഒരു ദിവസം റസ്റ്റ് ചെയ്ത പിറ്റേദിവസം ഉണ്ടാക്കുന്നവരുമുണ്ട്. എന്നാൽ ഉണ്ണിയപ്പം കഴിക്കാൻ ആഗ്രഹം തോന്നുന്ന ആ സെക്കന്റിൽ തന്നെ.

ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന കിടിലം ടേസ്റ്റിലുള്ള ഉണ്ണിയപ്പം ആണ് ഇതിൽ കാണുന്നത്. ഉണ്ണിയപ്പം ഇങ്ങനെ ഉണ്ടാക്കുകയാണെങ്കിൽ വളരെ സോഫ്റ്റ് ആയി തന്നെ കിട്ടുന്നതാണ്. അതോടൊപ്പം തന്നെ മിനിറ്റുകൾക്കകം നമുക്ക് ഉണ്ടാക്കിയെടുക്കാവുന്നതാണ്. അത്തരത്തിൽ ഉണ്ണിയപ്പം ഉണ്ടാക്കുന്നതിനുവേണ്ടി ഏറ്റവും ആദ്യം ചെയ്യേണ്ടത് ആവശ്യമായ ശർക്കര ഉരുക്കി എടുക്കുകയാണ്. പിന്നീട് നാം വളരെ നൈസ് ആയിട്ടുള്ള അരിപ്പൊടി.

എടുക്കേണ്ടതാണ്. അരിപ്പൊടി ഏത് അളവിൽ ആണോ എടുത്തത് അതേ അളവിൽ തന്നെ മൈദയും എടുക്കേണ്ടതാണ്. പിന്നീട് അതിലേക്ക് അല്പം ഉപ്പും ഏലക്ക പൊടിയും ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്തെടുക്കേണ്ടതാണ്. പിന്നീട് അതിലേക്ക് ശർക്കരപ്പാനി അരിച്ച് ഒഴിച്ചുകൊടുക്കേണ്ടതാണ്. ശർക്കരയിൽ കല്ലും കരളും എല്ലാം ഉണ്ടാകുന്നതിനാൽ.

അത് അരിച്ചെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പിന്നീട് ഇവ മൂന്നും നല്ലവണ്ണം മിക്സ് ചെയ്ത് ഉണ്ണിയപ്പത്തിന്റെ ബാറ്റർ തയ്യാറാക്കി എടുക്കാവുന്നതാണ്. ഈ ബാറ്ററിലേക്ക് ഒരല്പം പഴം അരച്ചതും അതോടൊപ്പം തന്നെ നാളികേര കൊത്ത് നെയ്യിൽ വറുത്തതും കൂടി ഇട്ടു കൊടുക്കേണ്ടതാണ്. അതിനുശേഷം വളരെ പെട്ടെന്ന് തന്നെ നമുക്ക് ഇത് ഉണ്ടാക്കിയെടുക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.