വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പുളിഞ്ചി എങ്ങനെ തയ്യാറാക്കാം എന്നാണ്. എല്ലാവർക്കും വളരെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഇത്. എങ്ങനെ പുളിഞ്ചി ഉണ്ടാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ സിമ്പിൾ ആയി ചെയ്യാൻ കഴിയുന്ന റെസിപ്പി ആണ് ഇത്. ഇഞ്ചി ഫൈൻ ആയിട്ട് തന്നെ ചോപ്പ് ചെയ്ത് എടുക്കുക.
ഈ ഒരു കാര്യം മാത്രം പ്രത്യേകം ശ്രദ്ധിക്കുക. എല്ലാ സ്ഥലത്തു പുളിഞ്ചി തന്നെയാവണം എന്നില്ല ചെയ്യുന്നത്. ചില ഭാഗങ്ങളിൽ ഇഞ്ചിക്കറി ആയിട്ട് തയ്യാറാക്കാറുണ്ട്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇത് തയ്യാറാക്കാനായി ആവശ്യമുള്ളത് ഇഞ്ചി തൊലിക്കളഞ്ഞു ക്ലീൻ ചെയ്തെടുക്കുക. മഞ്ഞൾ പൊടി മുളക് പൊടി കടുക് കറിവേപ്പില പച്ചമുളക് ശർക്കര വറ്റൽമുളക് ഉപ്പ് കായം വെളിച്ചെണ്ണ പിന്നീട് ഏറ്റവും ആവശ്യമുള്ളത് വാളൻപുളിയാണ്. ഇഞ്ചി ചെറുതായി കട്ട് ചെയ്ത് എടുക്കുക.
അതുപോലെതന്നെ പച്ചമുളക് ചെറുതായി കട്ട് ചെയ്ത് എടുക്കുക. പിന്നീട് ഇജി ഫ്രൈ ചെയ്ത് എടുക്കുക. പിന്നീട് ഒരു ഉരുളിയിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിക്കുക. പിന്നീട് ഇഞ്ചി ഫ്രൈ ആയി വരുന്നതനുസരിച്ച് കുറച്ചു വെളിച്ചെണ്ണ ചെർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് കട്ട് ചെയ്തു വച്ചിരിക്കുന്ന ഇഞ്ചി ചേർത്തു കൊടുക്കുക. പിന്നീട് ഇത് ഇളക്കി കൊടുക്കുക. ഇഞ്ചി നല്ല രീതിയിൽ ഫ്രൈ ആയി വരുമ്പോൾ ഇതിലേക്ക് കറിവേപ്പില ചേർത്ത് കൊടുക്കുക.
ഇതിന്റെ കൂടെ തന്നെ പച്ചമുളക് ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് പുളി വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് ആ കുറച്ച് മഞ്ഞൾപ്പൊടി കുറച്ച് മുളകുപൊടി ആവശ്യത്തിന് ഉപ്പ്. കായപൊടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. ഇത് കുറുക്കി വരുമ്പോൾ ഇതിലേക്ക് ശർക്കര ചേർത്തു കൊടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : NEETHA’S TASTELAND