ശരീരത്തിൽ കാലങ്ങളായി കെട്ടിക്കിടക്കുന്ന നീര് പൂർണ്ണമായി മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതുകൂടാതെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റു പലതരത്തിലുള്ള പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ റിസൾട്ട് ലഭിക്കുന്ന ഒന്നാണ് ഇത്. നമ്മുടെ നാട്ടിലെ എപ്പോഴും ലഭ്യമായ ഒരു ഇലയാണ് മുരങ്യില ഇത് ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്.
വിറ്റാമിൻ സീ ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് വഴി ദഹനപ്രക്രിയ എളുപ്പത്തിൽ ആക്കാനും ഗ്യാസ് സംബന്ധമായ എല്ലാവിധ പ്രശ്നങ്ങളും പരിഹരിക്കാൻ സാധിക്കുന്നതാണ്. മാത്രമല്ല കൊളസ്ട്രോൾ നിയന്ത്രിച്ച് നിർത്താനും സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. അതിനായി മൂന്ന് നാല് തണ്ട് മുരിങ്ങയിലയാണ് ആവശ്യമുള്ളത്. ഈ തരത്തിലുള്ള അസുഖങ്ങൾക്ക് പുറത്തുനിന്ന് മരുന്ന് വാങ്ങി കഴിച്ചാൽ.
അത് ആയുർവേദമായാൽ പോലും മറ്റു പലതരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടായേക്കാം. ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നതിന് യാതൊരു തരത്തിലുള്ള പാർശ്വഫലങ്ങളും ഇല്ല മാത്രമല്ല പ്രത്യേകിച്ച് ചിലവുകളും ഉണ്ടാവില്ല. മാത്രമല്ല പുറത്തുനിന്ന് വാങ്ങുന്ന മരുന്നുകളെക്കാൾ കൂടുതൽ എഫക്റ്റീവ് ആയിരിക്കും ഇത്. കുറച്ചുദിവസം അടുപ്പിച്ച് കഴിക്കുകയാണെങ്കിൽ നമുക്ക് നിരവധി ആരോഗ്യ ഗുണങ്ങളും കാണാൻ സാധിക്കുന്നതാണ്. മുരിങ്ങയില നന്നായി കഴുകിയെടുക്കുക.
പിന്നീട് ഇതിലേക്ക് 2 തണ്ട് കറിവേപ്പില കൂടി ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് വെളുത്തുള്ളിയാണ്. ഇത് നന്നായി ചതച്ചെടുക്കുക. പിന്നീട് ഒരു പാത്രത്തിലേക്ക് കഴുകി വച്ചിരിക്കുന്ന മുരങ്ലയും കറിവേപ്പിലയും വെളുത്തുള്ളിയും ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ശരീരത്തിലെ സകലവിധ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ ഇത് ഉപയോഗിച്ച് സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.