ഡിഷ് വാഷിൽ വെള്ളം ഒഴിച്ച് ഉപയോഗിക്കുമ്പോൾ ഇതുകൂടി ചേർക്കു പാത്രങ്ങൾ വെട്ടിത്തിളങ്ങും. ഇതാരും അറിയാതിരിക്കല്ലേ.

നാമോരോരുത്തരും നമ്മുടെ വീടുകളിൽ പാത്രങ്ങളും മറ്റും കഴുകുന്നതിന് വേണ്ടി പലതരത്തിലുള്ള ഡിഷ് വാഷുകളും ഉപയോഗിക്കാറുണ്ട്. ഇത്തരത്തിലുള്ള ഡിഷ് വാഷുകൾ ഉപയോഗിക്കുമ്പോൾ പലപ്പോഴും വെള്ളമൊഴിച്ചു തന്നെയാണ് നാം ഉപയോഗിക്കാറുള്ളത്. വെള്ളം ഒഴിക്കാതെ ഉപയോഗിക്കുമ്പോൾ അത് പെട്ടെന്ന് തീർന്നു പോകുന്നതാണ്. അതിനാൽ തന്നെ വെള്ളം ഒഴിച്ച് ഉപയോഗിക്കുന്നു തന്നെയാണ് കൂടുതൽ ലാഭകരം.

ഇത്തരത്തിൽ വെള്ളം ഒഴിച്ച് നാം ഉപയോഗിക്കുമ്പോൾ പലപ്പോഴും അതിനെ അധികം പത ഇല്ലാതിരിക്കുകയും പാത്രങ്ങൾ വൃത്തിയാകാത്തത് പോലെ ഇരിക്കുകയും ചെയ്യുന്നതാണ്. എന്നാൽ ഡിഷ് വാഷ് വെള്ളമൊഴിച്ച് ഉപയോഗിക്കുമ്പോൾ ഈ രണ്ടാഴ്ച കൂടി ചേർക്കുകയാണെങ്കിൽ എത്ര വലിയ കറയും നമുക്ക് നിമിഷം നേരം കൊണ്ട് തുടച്ചുനീക്കാവുന്നതാണ്.

അത്തരത്തിൽ ഈ ഒരു ട്രിക്ക് ചെയ്യുന്നതു വഴി കരിപിടിച്ച പാത്രങ്ങളും എത്ര പഴക്കം ചെന്ന പാത്രങ്ങളും നമുക്ക് പുതിയത് പോലെ ആക്കിയെടുക്കാവുന്നതാണ്. അതിനായി നാമോരോരുത്തരും വെള്ളം ഒഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഏറ്റവും ആദ്യം ഒരു പാത്രം എടുത്ത് അതിലേക്ക് അല്പം സോഡാപ്പൊടി ആണ് ഇട്ടു കൊടുക്കേണ്ടത്. സോഡാപ്പൊടി എന്ന് പറയുന്നത് നല്ലൊരു ബ്ലീച്ചിങ് ഏജന്റ് ആണ്.

ഇത് പാത്രങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അതിലുള്ള എത്ര പഴക്കമുള്ള അഴുക്കിനേയും അലിയിപ്പിച്ചു കളയും. സോഡാപ്പൊടിയോടൊപ്പം ആവശ്യമായി വേണ്ടത് വിനാഗിരിയാണ്. പിന്നീട് ഇതിലേക്ക് ഒന്നോ രണ്ടോ തുള്ളി ഡിഷ് വാഷ് ലിക്വിഡും ഒഴിച്ചു കൊടുക്കേണ്ടതാണ്. ഒരു തുള്ളി ഒഴിച്ചാലും മതിയാകും എന്നാൽ രണ്ടു തുള്ളി ഒഴിച്ചാൽ മാത്രമേ വേണ്ടത്ര പത നമുക്ക് ലഭിക്കുകയുള്ളൂ. തുടർന്ന് വീഡിയോ കാണുക.