ഈയൊരു വഴിപാട് നേരൂ ആഗ്രഹിച്ചത് എന്തും നേടിയെടുക്കാം. ഇതാരും അറിയാതെ പോകരുതേ.

നാം ഓരോരുത്തരും എന്നും ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്ന ഭഗവാനാണ് ശ്രീകൃഷ്ണ ഭഗവാൻ. ശ്രീകൃഷ്ണ ഭഗവാന്റെ ഒട്ടേറെ പ്രതിഷ്ഠകൾ നമുക്ക് കാണാൻ സാധിക്കുന്നതാണ്. അത്തരത്തിൽ നാം ഓരോരുത്തരും പ്രാർത്ഥിക്കുന്ന ഒരു പ്രതിഷ്ഠയാണ് ശ്രീ ഗുരുവായൂരപ്പൻ. ശ്രീകൃഷ്ണ ഭഗവാന്റെ ഏറ്റവും പ്രസിദ്ധമായുള്ള ഒരു ക്ഷേത്രമാണ് ഗുരുവായൂർ ക്ഷേത്രം. ഗുരുവായൂർ ക്ഷേത്രത്തിലെ പ്രതിഷ്ഠയെ നാം ഓരോരുത്തരും സ്നേഹത്തോടെ ഗുരുവായൂരപ്പൻ എന്നാണ് വിളിക്കാറുള്ളത്.

നമുക്ക് ഒട്ടേറെ നന്മകൾ പ്രദാനം ചെയ്യുന്ന നമ്മുടെ ഓരോരുത്തരുടെയും ഇഷ്ടദേവതയാണ് ഗുരുവായൂരപ്പൻ. ഗുരുവായൂരപ്പനെ ദർശിക്കുന്നതിന് കോടാനുകോടി ജനങ്ങളാണ് ദിവസവും ഭഗവാന്റെ സന്നിധിയിൽ എത്തിച്ചേരുന്നത്. ഒരു പ്രാവശ്യം ഭഗവാന്റെ സന്നിധിയിൽ പോവുകയാണെങ്കിൽ ഭഗവാൻ പിന്നെയും പിന്നെയും നമ്മെ വിളിക്കുന്നതാണ്. തന്റെ ഭക്തരുടെ നല്ല കാലത്തും മോശ സമയത്തും.

അവരോടൊപ്പം നിന്നുകൊണ്ട് അവരെ സ്നേഹിക്കുന്ന ദേവതയാണ് ശ്രീ ഗുരുവായൂരപ്പൻ. നമ്മുടെ ആഗ്രഹങ്ങൾ സാഫല്യമാകാത്തതു ഉണ്ടെങ്കിൽ ഭഗവാനോട് പ്രാർത്ഥിക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ അത് നടന്നു കിട്ടുന്നതാണ്. അത്തരത്തിൽ കൊതിച്ചത് എന്തും നേടുന്നതിന് വേണ്ടി ഗുരുവായൂർ ക്ഷേത്രത്തിൽ നടത്തേണ്ട വഴിപാടിനെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. എത്ര നടക്കാത്ത ആഗ്രഹമായാലും.

ലോകം തന്നെ നടക്കില്ല എന്ന് പറഞ്ഞിട്ടുള്ള ആഗ്രഹമായാലും ഈ ഒരു വഴിപാട് നാം മനസ്സറിഞ്ഞ് അർപ്പിക്കുകയാണെങ്കിൽ അത് നടക്കുന്നതായിരിക്കും. അത്തരത്തിൽ 100% റിസൾട്ട് ലഭിക്കുന്ന ഒരു വഴിപാട് തന്നെയാണ് ഇത്. ഭഗവാനെ മനസ്സിൽ വിചാരിച്ച് പ്രാർത്ഥിച്ചുകൊണ്ട് ഈ ഒരു വഴിപാട് നേരമാത്രം മതി ഭഗവാൻ അത് പെട്ടെന്ന് തന്നെ നടത്തി തരുന്നതാണ്. തുടർന്ന് വീഡിയോ കാണുക.