ഓരോരുത്തരും നമ്മുടെ വീടുകളിൽ മനോഹരമായ പൂച്ചെടികൾ നട്ടുപിടിപ്പിക്കാറുണ്ട്. വീടിനെ ഭംഗി വർദ്ധിപ്പിക്കുന്നതിന് വേണ്ടി റോസ് ഡാലിയ മുല്ല എന്നിങ്ങനെയുള്ള വ്യത്യസ്തതരം പൂച്ചെടികൾ നട്ടുപിടിപ്പിച്ചു വളർത്താറുണ്ട്. ഇത്തരത്തിൽ നട്ടപിടിപ്പിച്ച് വളർത്തുമ്പോൾ പലപ്പോഴും ശരിയായ വിധം അത് പൂക്കാതെ വരാറുണ്ട്. ചെടികളിൽ നല്ലവണ്ണം പൂവ് നിറഞ്ഞുനിൽക്കുന്നത് കാണാനാണ് ഭംഗി. എന്നാൽ ചില സമയങ്ങളിൽ പൂവ് ഉണ്ടാകാതെ അത്.
വാടി നിൽക്കുന്നതായി കാണാവുന്നതാണ്. ഇത്തരത്തിൽ എത്രതന്നെ വാടിപ്പോയ ചെടിയായാലും അത് നിറയെ പൂത്തുലയാൻ നമുക്ക് ഒരു വളപ്രയോഗം നടത്താവുന്നതാണ്. വളരെയേറെ എഫക്റ്റീവ് ആയിട്ടുള്ള ഒരു വളപ്രയോഗം തന്നെയാണ് ഇത്. ഇതിനുവേണ്ടി നമുക്ക് വീടുകളിൽ വേസ്റ്റ് ആയിട്ടുള്ള പുല്ലുകളും ഇലകളും ആണ് ഉപയോഗിക്കേണ്ടത്. നാം വിളവെടുപ്പ് കഴിഞ്ഞിട്ടുള്ള പുല്ലുകളും അതുപോലെ തന്നെ തക്കാളിയുടെയും.
പയറിന്റെയും എല്ലാം ചെടികളും ഇതിനായി ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിൽ വളം ഉണ്ടാക്കുന്നതിനുവേണ്ടി ഏറ്റവും ആദ്യം ഒരു ബക്കറ്റിൽ 10 ലിറ്റർ വെള്ളം എടുക്കേണ്ടതാണ്. അതിലേക്ക് ആവശ്യത്തിന് പുല്ലുകളും ഇലകളും ഇതിലേക്ക് ഇട്ടു കൊടുക്കേണ്ടതാണ്. ഈ ഇലകളെല്ലാം ഈ വെള്ളത്തിൽ മുങ്ങി നിൽക്കാൻ ശ്രദ്ധിക്കേണ്ടത് ആണ്. അതിനുശേഷം ഇതിലേക്ക് ഒരു നെല്ലിക്ക.
വലുപ്പത്തിലുള്ള വാളൻപുളിയാണ് ഇട്ടു കൊടുക്കേണ്ടത്. കൂടാതെ ഒരു അച്ച് ശർക്കര കൂടി ഇതിലേക്ക് ഇട്ടു കൊടുക്കേണ്ടതാണ്. അതിനുശേഷം ഇതിലേക്ക് എപ്സോം ഉപ്പാണ് ഇട്ടു കൊടുക്കേണ്ടത്. ഏറ്റവും നല്ല റിസൾട്ട് നൽകുന്നതിന് ഏറ്റവും അനുയോജ്യമായിട്ടുള്ള ഒന്ന് തന്നെയാണ് ഇത്. ഇതില്ലെങ്കിൽ സാധാരണ ഉപ്പും ഇട്ടുകൊടുക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.