ഇറച്ചിയും മീനും ഫ്രിഡ്ജിൽ വയ്ക്കുന്നതിനുമുമ്പ് ഇതൊന്ന് അറിഞ്ഞു നോക്കൂ..!! ഇനി ഫ്രഷ് ആയിരിക്കും…

എല്ലാവർക്കും വളരെയേറെ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും വളരെ സഹായകരമായ ചില കാര്യങ്ങളാണ്. ചെറിയ രണ്ട് ടിപ്പുകൾ ആണ് ഇവ. ഇത് വളരെ പ്രധാനപ്പെട്ട എല്ലാവർക്കും ഉപയോഗപ്പെടുന്ന ചില ടിപ്പുകൾ ആണ്. ബീഫ് ചിക്കൻ അല്ലെങ്കിൽ വലിയ മീനുകൾ വാങ്ങി കഴിഞ്ഞാൽ. ഒരു ദിവസം കഴിഞ്ഞു അല്ലെങ്കിൽ രണ്ടു ദിവസം കഴിഞ്ഞു എടുക്കാൻ ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്.

അതിന് വേണ്ടി ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിന് ഇതേ രീതിയിൽ തന്നെ ഫ്രീസറിൽ വെച്ചാൽ മതിയാകും. അതിൽ കൂടുതൽ ദിവസം കഴിഞ്ഞാണ് എടുക്കുന്നത് എങ്കിൽ നേരിട്ട് ഫ്രീസറിൽ വച്ച് കഴിഞ്ഞാൽ അതിന്റെ രുചി പോകാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ഒരു മാസം വരെ രുചി പോകാതെ തന്നെ മത്സ്യമായാലും മാംസമായാലും സൂക്ഷിച്ചുവെക്കാൻ സാധിക്കുന്നതാണ് അത് എങ്ങനെയാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇവിടെ കുറച്ച് ബീഫ് എങ്ങനെ സ്റ്റോർ ചെയ്തു വയ്ക്കാം എന്നാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതേ രീതിയിൽ തന്നെ മീനോ ചിക്കനും അതുപോലെതന്നെ എന്താണെങ്കിലും സ്റ്റോർ ചെയ്ത് വയ്ക്കാവുന്നതാണ്. ചെറിയ പീസ് ആയി കട്ട് ചെയ്തു വെക്കുന്നത് ആണെങ്കിലും. അല്ലെങ്കിൽ വലിയ പീസ് ആയി കട്ട് ചെയ്തു വെക്കുന്നത് ആണെങ്കിലും ഇതേ രീതിയിൽ തന്നെ ചെയ്താൽ മതിയാകും. ഇപ്പോൾ വാങ്ങി കൊണ്ടുവന്നിരിക്കുന്ന ബീഫ് ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുക്കുക.

ഒരു പ്ലാസ്റ്റിക് പാത്രത്തിലേക്കാണ് ഇത് ഇട്ടുകൊടുക്കുന്നത്. പിന്നീട് ബീഫ് മൂടുന്നത് വരെ വെള്ളം ഒഴിച്ചു കൊടുക്കുക. നല്ല രീതിയിൽ തന്നെ വെള്ളം നിറഞ്ഞിരിക്കണം. ഇനി പാത്രം അടച്ച ശേഷം ഫ്രീസറിലേക്ക് വെച്ചുകൊടുക്കുക. ഇത്തരത്തിൽ ഫ്രീസറിൽ വെച്ച് സൂക്ഷിക്കാൻ കഴിഞ്ഞാൽ ഒരുമാസം വരെ യാതൊരു കേടുകൂടാതെ രുചി വ്യത്യാസമില്ലാതെ ഇത് സൂക്ഷിക്കാൻ സാധിക്കുന്നതാണ്. നിങ്ങൾക്ക് എത്രയാണ് ആവശ്യം അതിനനുസരിച്ച് സൂക്ഷിച്ചു വെക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *