ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരുവിധം എല്ലാവരും കേട്ടിട്ടുള്ളതാണ് ഫാറ്റി ലിവർ അതുപോലെതന്നെ കരൾ രോഗം തുടങ്ങിയ പ്രശ്നങ്ങൾ നിരവധി പേർ പറയുന്ന ഒന്നാണ് മദ്യപാനം ശീലം ഇല്ലാഞ്ഞിട്ട് പോലും കരൾ രോഗം ആണ് തുടങ്ങിയ കാര്യങ്ങൾ. എന്താണ് ഫാറ്റി ലിവർ എങ്ങനെ ശരീരത്തെ ബാധിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
എന്താണ് ഫാറ്റി ലിവർ നോക്കാം. ഇത് ഉണ്ടാകുന്നതുവഴി എന്ത് പ്രത്യാഘാതങ്ങളാണ് ശരീരത്തിൽ ഉണ്ടാകുന്നത് എന്ന് നോക്കാം. അതിന് ആദ്യം തന്നെ ആവശ്യമുള്ളത് കരൾ എന്ന എന്താണ് ശരീരത്തിൽ ഉണ്ടാക്കുന്ന ഫംഗ്ഷൻ എന്നാണ്. കരൾ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ്. ഇത് ശരീരത്തിലെ രാസ പരീക്ഷണശാല എന്നും വിശേഷിപ്പിക്കുന്നുണ്ട്. എല്ലാത്തരത്തിലുള്ള വേസ്റ്റ് മെറ്റീരിയലുകളും പുറന്തള്ളുകയും നമ്മുടെ ശരീരത്തെ ശുദ്ധിയായി സൂക്ഷിക്കുകയും ചെയ്യുന്ന ഒന്നാണ് കരളിന്റെ പ്രത്യേകത.
നമ്മൾ കഴിക്കുന്ന എല്ലാ ഭക്ഷണങ്ങളും ഊർജ്ജമാക്കി മാറ്റിയ ശേഷം ബാക്കിവരുന്ന എല്ലാം തന്നെ കൊഴുപ്പക്കി മാറ്റി കരൾ ശേഖരിക്കുന്നു. ഇത് കരളിനെ താങ്ങാവുന്നതിലും കൂടുതലായി വന്നാൽ അത് കൊഴുപ്പായി കരളിൽ തന്നെ അടിഞ്ഞുകൂടുന്നു. ഇത് കരൾ വീക്കത്തിന് തന്നെ കാരണമാകുന്നു. ഇത്തരം പ്രശ്നങ്ങൾ ഫ്ലാറ്റി ലിവർ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
മദ്യപാനികൾ ഇല്ലാത്ത ആളുകളിലും എങ്ങനെയാണ് കരൾ രോഗം പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഇത് രണ്ടു തിരക്കിലാണ് തരംതിരിച്ചിരിക്കുന്നത്. ആൽക്ക ഹോളിക് ഫാറ്റി ലിവർ അതുപോലെതന്നെ നോൺ ആൽക്ക ഹോളിക് ഫാറ്റി ലിവറും ആണ് അവ. മദ്യപാനികൾ ഇല്ലാത്തവരുടെ ഇത്തരം പ്രശ്നങ്ങൾക്ക് കാരണം എന്താണ് എന്ന് നോക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Healthy Dr