മദ്യം കഴിച്ചില്ല എങ്കിലും ഫാറ്റി ലിവർ ഉണ്ടാകും..!! ഇതാണ് കാരണം… ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം…

ശരീര ആരോഗ്യത്തിന്റെ കാര്യത്തിൽ പലരും പല കാര്യങ്ങളും മറന്നു പോകുന്ന അവസ്ഥ കാണാറുണ്ട്. എപ്പോഴും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ശ്രദ്ധിക്കേണ്ടതാണ്. മദ്യം കൂടാതെ നമ്മുടെ കരളിനെ അപകടത്തിലേക്ക് നയിക്കുന്ന ചില ഭക്ഷണ രീതികളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതലായി കണ്ടുവരുന്ന മറ്റൊരു പ്രശ്നമാണ് കരൾ രോഗം. ഇന്നത്തെ ജീവിത ശൈലി ഭക്ഷണ രീതി എന്നിവ അതിന് ക്കാരണമാണ്. പഴങ്ങളിൽ അടങ്ങിയിട്ടുള്ള ചെറുപഴം ആണെങ്കിലും 100 ഗ്രാമിൽ കൂടുതൽ കഴിക്കാൻ പാടില്ല.

ഇത്തരത്തിലുള്ള സ്റ്റാർച്ച് കൂടുതലായി അടങ്ങിയിട്ടുള്ള ഘടകങ്ങൾ കരളിനെ അപകടത്തിൽ ആക്കാൻ കാരണമാകുന്നു. മദ്യം കൂടാതെ നമ്മുടെ കരളിനെ അപകടത്തിലാക്കുന്ന ചില ഭക്ഷണത്തെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മദ്യം കരളിനെ ഏറ്റവും വലിയ വില്ലനാണ്. അത് ഏറ്റവും ഉപയോഗിക്കാതെ ഇരിക്കുന്നതാണ് നല്ലത്. ഇനി ഉപയോഗിക്കുകയാണെങ്കിൽ തന്നെ അതിന്റെ അളവ് 30 മില്ലിയിൽ കൂടുതലാ കാത്തിരിക്കുന്നതാണ് ഏറ്റവും നല്ലത്. മദ്യം കൂടാതെ മറ്റു ചില ഭക്ഷണ സാധനങ്ങളും ഇതുപോലെ ഹാനികരമായതാണ്. നമുക്കറിയാം മദ്യപാനികൾ അല്ലാത്തവർക്കും ഇന്ന് ലിവർ സിറോസിസ് വരുന്നുണ്ട്.


ഇത് ഒരുപാട് സ്കിൻ ഡിസീസ് ഉണ്ടാക്കുന്നുണ്ട്. ലിവർ പ്രശ്നങ്ങളിൽ നിന്ന് ഇത് ശ്വാസകോശത്തിൽ നീർക്കെറ്റ് ഉണ്ടാക്കുന്ന ഒന്നാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട പഴങ്ങളിൽ അടങ്ങിയിട്ടുള്ള മധുരമുണ്ടാക്കുന്ന വസ്തുവായ ഫ്രട്രോസ് ആണ്. നമ്മൾ പലർക്കും അറിയാത്ത കാര്യമാണ് പഴങ്ങൾ കൂടുതൽ മധുരമുള്ളത് കഴിച്ചു കഴിഞ്ഞാൽ ഇത് ലിവറിന് അപകടത്തിലാക്കാൻ കാരണമാകുന്നു. നമ്മളെല്ലാവരും ഇഷ്ടം പോലെ പഴം കഴിക്കുന്നവരാണ്.

അതിൽ ഏറ്റവും മധുരമുള്ള പഴങ്ങളാണ് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. പ്രത്യേകിച്ച് ഡയബേറ്റിക് രോഗികൾക്ക്. ചെറുപ്പഴം ആണെങ്കിലും 100 ഗ്രാമിൽ കൂടുതൽ കഴിക്കാൻ പാടില്ല. രണ്ടാമത് ഏറ്റവും പ്രധാനപ്പെട്ട അപകടകാരി എന്ന് പറയുന്നത്. കപ്പ ചേന ചേമ്പ് തുടങ്ങിയ മണ്ണിൽ അടങ്ങിയിട്ടുള്ള കിഴങ്ങ വർഗ്ഗത്തിൽപെടുന്ന സംഗതികൾ എല്ലാം തന്നെ കാർബോഹൈഡ്രേറ്റ് സ്റ്റാർച്ച് എല്ലാം തന്നെ ശരീരത്തിൽ ഉണ്ടാക്കുന്നവയാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള സാധനങ്ങളും കരളിനെ അപകടതിലാക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr

Leave a Reply

Your email address will not be published. Required fields are marked *