ശരീരം ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും ഇനി വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിന് അത്യാവശ്യമായി ആവശ്യമുള്ള ചില ഘടകങ്ങളുണ്ട്. അത്തരത്തിൽ ശരീരത്തിൽ ആവശ്യമുള്ള ഒന്നാണ് വൈറ്റമിൻ ഡി ഇത് എല്ലാവർക്കും ആവശ്യമുള്ള ഒന്നാണ്. പണ്ടുകാലങ്ങളിൽ വൈറ്റമിൻ ഡി എല്ലുകൾ പ്രൊട്ടക്റ്റ് ചെയ്യുന്ന വൈറ്റമിൻ ആയിരുന്നു.
എന്നാൽ ഇന്നത്തെ കാലത്ത് വൈറ്റമിൻ ഡിയുടെ ആരോഗ്യ ഗുണങ്ങളെ എല്ലാവർക്കും വളരെയേറെ അറിയാവുന്നതാണ്. വൈറ്റമിൻഡി നമ്മുടെ ശരീരത്തിൽ കുറഞ്ഞു കഴിഞ്ഞാൽ അത് നമ്മുടെ ശരീരത്തിൽ എങ്ങനെയാണ് ബാധിക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നാച്ചുറലായി ഇത് എങ്ങനെ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യത്തേത് എല്ലുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. വൈറ്റമിൻ ഡി നമ്മുടെ ശരീരത്തിൽ കുറയുമ്പോൾ കാൽസ്യം എന്നതിന്റെ മെറ്റബോളിസം നമ്മുടെ ശരീരത്തിൽ കുറയുകയും എല്ലുകളുടെ ബലം നല്ല രീതിയിൽ കുറയുകയും ചെയ്യുന്നു.
വൈറ്റമിൻ ഡിയുടെ ഡെഫിച്യൻസി മൂലം ഉണ്ടാകുന്ന പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് എല്ലുകളുടെ ബലക്കുറവ്. എല്ലുകളെ പെട്ടെന്ന് പൊടിഞ്ഞു പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ച് കുട്ടികളിൽ വൈറ്റമിൻ ഡി അവരുടെ വളർച്ചയുടെ കാലഘട്ടത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ്. വൈറ്റമിൻ ഡി ഡെഫീഷൻറ് ആയ കുട്ടികളിൽ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് കാലുകൾക്ക് ബോഡി താങ്ങാൻ കഴിയാത്തത് കൊണ്ട് കാലുകൾ വളഞ്ഞു പോകുന്ന അവസ്ഥ.
അതുകൊണ്ടുതന്നെ വളർച്ചയുടെ കാലഘട്ടത്തിൽ കുട്ടികൾക്ക് വൈറ്റമിൻ ഡി വളരെ അത്യാവശ്യമാണ്. എല്ലുമായി ബന്ധപ്പെട്ട അസുഖങ്ങളാണ് വൈറ്റമിൻ ഡി കുറഞ്ഞാൽ ശരീരത്തിൽ ആദ്യമായി കാണിക്കുക. ഇതുകൂടാതെ മറ്റൊരു ലക്ഷണമാണ് ക്ഷീണം. എനർജി ലെവലിൽ വളരെ ലോ ആയി അനുഭവപ്പെടുന്ന അവസ്ഥ ഉണ്ടാകാം. കാരണം എന്താണെന്ന് നോക്കാം. എനർജി ഉല്പാദിപ്പിക്കപ്പെടുന്നത് നമ്മുടെ കോശങ്ങളുടെ അകത്തുള്ള ഒരു പാർട്ടിൽ വെച്ച് ആണ്. എനർജി ഉത്പാദിപ്പിക്കുന്ന ഭാഗം നല്ല രീതിയിൽ വർക്ക് ചെയ്യണമെങ്കിൽ വൈറ്റമിൻ ഡി യുടെ ആവശ്യം വളരെ അത്യാവശ്യമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.