പത്തിരി എങ്ങനെ വളരെ എളുപ്പത്തിൽ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മാവ് കോരി ഒഴിച്ച് എങ്ങനെ നമുക്ക് പത്തിരി തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ ഇത് ഇങ്ങനെയല്ല തയ്യാറാക്കുന്നത്. എന്നാൽ ഇവിടെ വ്യത്യസ്തമായി എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പങ്കുവെക്കുന്നത്.
രണ്ടര ഗ്ലാസ് വെള്ളം ആവശ്യത്തിന് ഉപ്പ്. ഒരു സ്പൂൺ വെളിച്ചെണ്ണ. പിന്നീട് അതിലേക്ക് രണ്ടു ഗ്ലാസ് പൊടി എടുക്കുക. ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് പത്തിരിപ്പൊടി അല്ലെങ്കിൽ ഇടിയപ്പം പൊടിയാണ്. ഇത് നന്നായി യോജിപ്പിച്ച് എടുക്കുക. രണ്ട് ഗ്ലാസ് പൊടിക്ക് രണ്ടര ഗ്ലാസ് വെള്ളമാണ് ആവശ്യത്തിന് ഉപ്പും ഇതിലേക്ക് ചേർത്ത് കൊടുക്കുക.
ആവശ്യത്തിനു വെളിച്ചെണ്ണയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പിന്നീട് ഗ്യാസ് ഫ്ലയിം മീഡിയത്തിലേക്ക് ഇട്ട് നന്നായി ഇളക്കി കൊടുക്കുക. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. ഇത് നന്നായി ഇളക്കി കട്ടിയിലാകുമ്പോൾ ഫ്ലെയിം ഓഫാക്കുക. പിന്നീട് ഇത് മറ്റൊരു പാത്രത്തിലേക്ക് പകർത്തുക.
പിന്നീട് ഇത് നന്നായി ഇളക്കി കൊടുത്ത ശേഷം. രണ്ടു മൂന്നു മിനിറ്റ് മൂടി വയ്ക്കുക. പിന്നീട് ഇത് നല്ല രീതിയിൽ തന്നെ പരത്തിയെടുക്കാവുന്നതാണ്. പിന്നീട് ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.