ഈ ചെടി അറിയുന്നവരാണോ പേര് പറയാമോ..!! വീട്ടിൽ ഇത് ഒരെണമെങ്കിലും വേണം…

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമാകുന്ന ഒരു സസ്യത്തെ കുറിച്ചാണ് ഇവിടെ പങ്കുവെക്കുന്നത്. ഔഷധഗുണങ്ങൾ ധാരാളമായി കാണാൻ കഴിയുന്ന ഒന്നാണ് ആടലോടകം. ആയുർവേദത്തിൽ കൂടുതൽ ഉപയോഗിക്കുന്ന ഒന്നുകൂടിയാണ് ഇത്. ആടലോടകത്തിന്റെ ഇലയും പൂവും വേരും എല്ലാം തന്നെ ഔഷധിയോഗ്യമായ ഒന്നാണ്.

ആയുർവേദത്തിൽ നിരവധി ഒറ്റമൂലികൾക്കും മറ്റു പല ഔഷധ നിർമ്മാണത്തിനും ഉപയോഗിക്കുന്ന ഒന്നാണ് ആടലോടകത്തിന്റെ ഇല. ആടലോടകം രണ്ടുതരമാണ് കാണാൻ കഴിയുക. ചെറിയ ആടലോട്ടകം വലിയ ആടലോടകം ഉണ്ട്. പഴങ്ങൾ പൊതിഞ്ഞു സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഒന്നാണ് ഇത്. ഇലകൾക്ക് സുഖകരം അല്ലാത്ത മണമുള്ളതുകൊണ്ട് മൃഗങ്ങൾക്ക് ഇത് ഇഷ്ടമല്ല.

കൂടാതെ ഔഷധ ചെടിയായി വളർത്താൻ കഴിയുന്ന ഒന്നാണ് ഇത്. ഒന്നോരണ്ടോ ചെടികൾ വീട്ടിൽ വയ്ക്കുന്നത് വളരെ നല്ലതാണ്. ഒരുപാട് ഔഷധം ഉപയോഗങ്ങളുള്ള ചെടിയാണ് ആടലോടകം. ഇവിടെ പറയുന്നത് ആടലോടകത്തിന്റെ ഔഷധഗുണങ്ങളെപ്പറ്റിയാണ്. ആയുർവേദത്തിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒന്നാണ് ആടലോടകം. ഇത് ഏത് കാലാവസ്ഥയിലും വളരുന്ന ഒന്നാണ്.

ആടലോടകം തണ്ടു മുറിച്ചു നട്ടാൽ ഇത് വീട്ടിൽ തന്നെ വെച്ചു പിടിപ്പിക്കാൻ സാധിക്കുന്നതാണ്. കൃഷി സ്ഥലമുള്ളവർക്ക് കൃഷിയിടങ്ങളിൽ പല ഭാഗങ്ങളിലും ആടലോടകം വളർത്തുന്നത് കീട നിയന്ത്രണത്തിന് സഹായകരമാണ്. ഇതിന്റെ ഇലകൾ നിരവധി ഒറ്റമൂലികൾക്കും ഔഷധ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഒന്നാണ്. ജൈവ കീടനാശിനി നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *