മുട്ടുവേദന ബലക്കുറവ് ഇനി വരില്ല… ഈയൊരു ഇല ഭൂമിയിലെ മൃതസഞ്ജീവനി…|Coleus Barbatus

ശരീരത്തിലെ പല ആരോഗ്യപ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ശരീരത്തിലെ സകലവിധ ആരോഗ്യ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് പനിക്കൂർക്കയിൽ അടങ്ങിയിട്ടുള്ള ചില കാര്യങ്ങൾ ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുകയാണ്. വളരെ എളുപ്പത്തിൽ തന്നെ പനിക്കൂർക്കയിലുള്ള സകല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

നമുക്കറിയാം കുട്ടികൾക്കും മുതിർന്നവർക്കും അസുഖങ്ങൾ വന്നു കഴിഞ്ഞൽ വളരെ എളുപ്പത്തിൽ തന്നെ തിളപ്പിച്ച് കൊടുക്കാൻ സാധിക്കുന്ന ഒരു ചെടിയുടെ ഇലയാണ് പനിക്കൂർക്ക. നിരവധി ഔഷധഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ആയുർവേദത്തിൽ ഒരുപാട് മരുന്നുകളിൽ ഇത് ഉപയോഗിക്കുന്നുണ്ട്. നിരവധി ആരോഗ്യ ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. പറഞ്ഞാലും പറഞ്ഞാലും തീരാത്ത നിരവധി ആരോഗ്യഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.

https://youtu.be/qyZInq_1ub8

വൈറ്റമിൻ എ വൈറ്റമിൻ സി വൈറ്റമിൻ ഇ പൊട്ടാസ്യം ഫോസ്ഫറസ് അയൺ കാൽസ്യം എന്നിങ്ങനെ നിരവധി ആരോഗ്യ ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതിന്റെ ജ്യൂസ് കുടിക്കുകയാണെങ്കിൽ നിരവധി ഗുണങ്ങളാണ് ശരീരത്തിന് ലഭിക്കുന്നത്. കൊച്ചുകുട്ടികൾക്ക് പ്രതിരോധശക്തി വർദ്ധിപ്പിക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ കോൾഡ് ഫീവർ തുടങ്ങിയ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വളരെ സഹായകരമായ ഒന്നാണ് ഇത്.

അതുപോലെതന്നെ വലിയവർക്കും ഇതുപോലെ തന്നെ കുടിക്കുകയാണെങ്കിൽ തലവേദനയ്ക്ക് നല്ലതാണ്. ചെന്നി കുത്ത് തലവേദന ഉണ്ടെങ്കിൽ പെട്ടെന്ന് തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ ചർമ്മത്തിൽ ഉണ്ടാകുന്ന ചില ചെറിയ ചൊറിച്ചിൽ പ്രശ്നങ്ങൾ മാറ്റിയെടുക്കാനും സഹായകരമായ ഒന്നാണിത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *