ദോശ ഇനി അടി പിടിക്കില്ല… ഈയൊരു സൂത്രം ചെയ്താൽ മതി… കുപ്പി ഉണ്ടോ ചെയാം…

ദോശ അടിപിടിക്കാതെ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. രാവിലെ ബ്രേക്ക്ഫാസ്റ്റ്ന് ദോശ ഉണ്ടാക്കുന്നവരാണ് എല്ലാവരും. എന്നാൽ ദോശ കല്ലിൽ ഒട്ടിപ്പിടിക്കാതെ എളുപ്പത്തിൽ ഉണ്ടാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ദോശക്കല്ലിൽ നിന്ന് ഇളകി വരുന്നില്ല എങ്കിൽ അതിനുള്ള പരിഹാരമാർഗ്ഗമാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്.

അതിനുമുമ്പ് മീൻ വീട്ടിൽ വാങ്ങുമ്പോൾ പ്രധാനമായി ഉണ്ടാകുന്ന ഒരു പ്രശ്നമാണ് അതിന്റെ ദുർഗന്ധം. അടുക്കളയിൽ മുഴുവൻ മീനിന്റെ മണം ആയിരിക്കും. ഇത്തരത്തിലുള്ള സ്മെല്ല് പൂർണമായി മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. ഇതിന് ആവശ്യമുള്ളത് കുറച്ച് കാപ്പി പൊടിയാണ്. ഒരു പഴയ പാത്രം ഗ്യാസ് ഓൺ ചെയ്ത ശേഷം ഗ്യാസിൽ വയ്ക്കുക. പിന്നീട് കുറച്ച് കാപ്പിപ്പൊടി ഇട്ടുകൊടുക്കുക. ചെറുതായി കോഫി പൗഡർ മെൽറ്റായി പുക പോലെ വരുന്നതാണ്.

ഒരു റൂമിൽ നിറയെ കോഫിയുടെ ഫ്ലേവർ ആയിരിക്കും ഉണ്ടാവുക. മീനിന്റെ സ്മെല്ല് പെട്ടെന്ന് തന്നെ പോയി കിട്ടുന്നതാണ്. ഇനി ഇത്തരത്തിലുള്ള സ്മെല്ല് ബുദ്ധിമുട്ടായി വരുന്ന സമയത്ത് ഈയൊരു രീതിയിൽ ചെയ്താൽ മതി. അടുത്ത ടിപ്പ് ഇരുമ്പ് ദോശ തവിയിൽ ദോശ ഉണ്ടാകുമ്പോൾ ദോശ പിടിക്കുന്ന പ്രശ്നം ഉണ്ടാകാറുണ്ട്. ദോശ തവ വാങ്ങി കഴിഞ്ഞാൽ ചിലപ്പോൾ ദോശ ഉണ്ടാക്കുമ്പോൾ പിടിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഈ സന്ദർഭങ്ങളിൽ സവാള എടുക്കുക.

തൊലി കളഞ്ഞശേഷം നടുഭാഗം കട്ട് ചെയ്ത് എടുക്കുക. പിന്നീട് ഇത് ഒരു ഫോർക്ക് ഉപയോഗിച്ച് കുത്തി പിടിക്കുക. ഒരു ചെറിയ പാത്രത്തിൽ കുറച്ച് ഓയിൽ എടുക്കുക. ഇത് ദോശ തവയിൽ നന്നായി സവാള ഉപയോഗിച്ച് സ്പ്രെഡ് ചെയ്തു കൊടുക്കുക. അതിനുശേഷം ശേഷം ഒരു മീഡിയം ലെവലിൽ ചൂടായ കല്ലിൽ ദോശ ഉണ്ടാക്കുകയാണ് എങ്കിൽ ദോശ നല്ല പെർഫെക്റ്റ് ആയി ലഭിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ മൊരിഞ്ഞ ദോശ തയ്യാറാക്കി എടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *