ഇനി കുട്ട നിറയെ ചെറുനാരങ്ങ വിളവെടുക്കാം..!! ഇങ്ങനെ ചെയ്താൽ പെട്ടെന്ന് കായ്ക്കും…

എല്ലാവർക്കും പ്രിയപ്പെട്ടതാണ് ചെറുനാരങ്ങ. വീട്ടാവശ്യങ്ങൾക്കും അതുപോലെതന്നെ നിരവധി ആരോഗ്യ ഗുണങ്ങളും അടങ്ങിയ ഒന്നാണ് ഇത്. ശരീരത്തിലെ പല ആരോഗ്യപ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാനുള്ള കഴിവ് ചെറുനാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. ഇത്തരം നാരങ്ങ എങ്ങനെ വീട്ടിൽ തന്നെ വിളയിക്കാം എന്നാണ് ഇവിടെ പങ്കുവെക്കുന്നത്. നാരകം വീട്ടിൽ കൃഷി ചെയ്യുന്നുണ്ട് എങ്കിലും ചെറുനാരങ്ങ ഉണ്ടായി കാണാറില്ല.

ഇത് എങ്ങനെ നല്ല രീതിയിൽ കായ് ഫലം തരും എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നാരകം ഈ രീതിയിൽ പൂവിട്ടു കായ്ക്കാൻ ചെയ്യുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരും നിരവധി പഴങ്ങളുടെ ചെടികളും പൂക്കളുടെ ചെടികളും വാങ്ങി അത് പൂക്കുന്നില്ല എന്ന വിഷമത്തോടെ നടക്കാറുണ്ട്.

ഏതു പൂക്കത്തെ ചെടിയും പൂക്കാൻ സഹായിക്കുന്ന നല്ല കിടിലൻ ടിപ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നരകം മാത്രമല്ല ഏത് ഫല വൃക്ഷങ്ങളും നല്ല രീതിയിൽ കായ്ക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഓറഞ്ച് ചെറിയ ചാമ്പ എല്ലാം തന്നെ ഈ രീതിയിൽ പൂക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇതിന്റെ കമ്പ് ഉണങ്ങാതിരിക്കാൻ.

എന്തെല്ലാം ചെയ്യണം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ഉപകാരപ്രദമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല രീതിയിൽ വളപ്രയോഗം നടത്തിയാൽ മാത്രമേ ഇത് ആരോഗ്യത്തോടെ വളരുകയുള്ളൂ. ആദ്യം തന്നെ ഇതിന്റെ മേൽമണ്ണ എടുത്തു മാറ്റണം. ഇതിലേക്ക് ന്യൂട്രിമിസ് വളം ഈ മണ്ണിലേക്ക് മിക്സ് ചെയ്യുക. ഇത് പിന്നീട് നരകത്തിലെ ചുവട്ടിൽ ഇട്ടു കൊടുക്കുക. പിന്നീട് ഹുമിക്ക് ചേർത്ത് കൊടുക്കണം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *