ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ചില നാളുകാരെ കുറിച്ചാണ്. ചില നക്ഷത്രക്കാരെ കുറിച്ച് ആണ് ഇവിടെ പറയുന്നത്. അയൽ ദോഷം ഉള്ള നക്ഷത്രക്കാരെ കുറിച്ചാണ് ഇവിടെ പറയുന്നത്. നമുക്കറിയാം 27 നക്ഷത്രങ്ങളാണ് മൊത്തമായി ഉള്ളത്. ഇവരിൽ അഞ്ചു നക്ഷത്രക്കാർക്ക് ഇത്തരത്തിൽ അയൽദോഷം ഉണ്ട് എന്ന് പൊതുസ്വഭാവം പറയുന്നുണ്ട്. നമ്മുടെ വീടിന്റെ അയൽ ഭാഗത്ത് ഈ പറയുന്ന നക്ഷത്രക്കാരുണ്ട് എങ്കിൽ. അവരുടെ ദൃഷ്ടി മൂലം. അവരുടെ അസൂയ നിറഞ്ഞ ചില നോട്ടങ്ങൾ ഉണ്ട് എങ്കിൽ അത് നിങ്ങൾക്ക് വലിയ രീതിയിലുള്ള ദോഷം കൊണ്ടുവരാൻ സാധ്യതയുണ്ട്.
ഏതെല്ലാം നക്ഷത്രക്കാരാണ് ഇത്തരത്തിൽ ദോഷം കൊണ്ടുവരുന്നത് അതിന്റെ പരിഹാരം എന്താണ് ഇതെല്ലാം ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിൽ ആദ്യത്തെ നക്ഷത്രം എന്ന് പറയുന്നത് അത് ആയില്യം നക്ഷത്രമാണ്. അയൽദോഷവുമായി ബന്ധപ്പെട്ട ഏറ്റവും അധികം പറഞ്ഞു കേൾക്കുന്ന ഒരു നക്ഷത്രമാണ് ആയില്യം നക്ഷത്രം. ഇവരുടെ കണ്ണ് അല്ലെങ്കിൽ ഒരു നോട്ടം എന്ന് പറയുന്നത് സർപ്പ ദൃഷ്ടിയോട് ആണ് ഉപമിച്ചിരിക്കുന്നത്.
ഇവർ നോക്കുന്നിടം കരിഞ്ഞു പോകും എന്നാണ് പറയുന്നത്. ഇവർ വളരെയധികം നെഗറ്റീവ് ആയ ചിന്ത കൊണ്ട് നോക്കിയാൽ മാത്രമേ ഇത്തരത്തിലുള്ള അനുഭവമുണ്ടാകുള്ളൂ. ഇതിന് നമ്മൾ ചെയ്യേണ്ട കാര്യം എന്താണെന്ന് ചോദിച്ചാൽ. നമ്മുടെ വീടിന്റെ ഈ ഭാഗത്തു ആയില്യം ദർശനമായി ഉണ്ടെങ്കിൽ അവിടെ മുള വളർത്താവുന്നതാണ്. ഏറ്റവും നല്ലതാണ്.
ഇതിന് പരിഹാരമായി ഇല്ലി അല്ലെങ്കിൽ മഞ്ഞ മുള്ള ഒരു മൂഡ് വീടിന്റെ ഈയൊരു ഭാഗത്ത് നട്ടു വളർത്താം. രണ്ടാമത്തെ നക്ഷത്രം എന്ന് പറയുന്നത് അവിട്ടം നക്ഷത്രമാണ്. ഇവർക്ക് ഏതെങ്കിലും രീതിയിൽ വിദ്വേഷം അല്ലെങ്കിൽ പക ഉണ്ടായിക്കഴിഞ്ഞാൽ ഇവരോളം അപകടകാരികളായ അയൽപക്ക നക്ഷത്രക്കാർ ഇല്ല എന്ന് തന്നെ പറയാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories