വേദനാജനകമായ കുഴി നഖത്തെ മറികടക്കാൻ ഇതിലും നല്ലൊരു മാർഗം വേറെയില്ല. ഇതാരും അറിയാതെ പോകല്ലേ…| Toenail infection causes

Toenail infection causes : നാം ദിവസവും ഉപയോഗിക്കുന്ന ഒരു ഭക്ഷ്യ പദാർത്ഥമാണ് മഞ്ഞൾ. ഭക്ഷ്യ പദാർത്ഥം എന്നതിനപ്പുറം ഒട്ടനവധി ഗുണങ്ങളാണ് ഇത് വഴി നമുക്ക് ലഭിക്കുന്നത്. ഇത് നമ്മുടെ ശരീരത്തിലെ എല്ലാ ടോക്സിനുകളെയും പുറന്തള്ളാൻ ഏറെ സഹായകരമായിട്ടുള്ള ഒരു ഭക്ഷ്യ പദാർത്ഥമാണ്. ടോക്സിനുകളെ പുറന്തള്ളുന്നതോടൊപ്പം തന്നെ നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളുകൾ നീക്കുന്നതിനും ഷുഗറുകളെ ഇല്ലായ്മ ചെയ്യുന്നതിനും ഇത് സഹായകരമാണ്.

അതിനാൽ തന്നെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു ഭക്ഷ്യ പദാർത്ഥമാണ് മഞ്ഞൾ. കൂടാതെ ദഹനസംബന്ധമായ പ്രശ്നങ്ങളെ നീക്കം ചെയ്യുന്നതിനും മഞ്ഞൾ സഹായകരമാണ്. ചർമ്മ സംബന്ധമായ ചൊറിച്ചിൽ അലർജി എന്നിവയ്ക്കുള്ള ഒരു ഉത്തമ പരിഹാരമാർഗം കൂടിയാണ് മഞ്ഞൾ. അതോടൊപ്പം മുഖകാന്തി വർദ്ധിപ്പിക്കുന്നതിനും.

മുഖക്കുരുവിനെ തുടച്ചുനീക്കാനും ഇത് സഹായകരമാണ്. കൂടാതെ ഇതിനെ ആന്റി സെപ്റ്റിക് ഗുണങ്ങൾ ഉള്ളതിനാൽ തന്നെ മുറിവുകളെ ഉണക്കാനും മഞ്ഞൾപ്പൊടി സഹായകരമാണ്. കൂടാതെ ഇത് കുഴിനഖത്തെ ഇല്ലാതാക്കാനും സഹായകരമാണ്. അത്തരത്തിൽ മഞ്ഞൾ ഉപയോഗിച്ചുകൊണ്ട് കുഴിനഖം എന്ന അവസ്ഥയെ പൂർണമായി ഇല്ലാതാക്കുന്നതിനുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. നമ്മുടെ നഖം ചർമ്മത്തിലേക്ക് കുഴിഞ്ഞു വളരുന്ന അവസ്ഥയാണ് കുഴിനഖം.

കുഴിനഖം ഉള്ളവർക്ക് അസഹ്യമായ വേദനയാണ് ഉണ്ടായിരിക്കുക. അതുവഴി നടക്കുവാൻ വരെ സാധിക്കാതെ വരുന്നു. ഇത് ഫംഗൽ ഇൻഫെക്ഷൻ ആയതിനാൽ തന്നെ ഇത് യഥാക്രമം മാറ്റിയില്ലെങ്കിൽ അത് മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കാനും ആ നഖം തന്നെ കെട്ടു പോകാനും സാധ്യതയുണ്ട്. അതിനായി മഞ്ഞളിന്റെ കൂടെ അല്പം അലോവേര ജെല്ലും കൂടി മിക്സ് ചെയ്ത് കുഴിനഖം ഉള്ള ഭാഗത്ത് തേച്ചുപിടിപ്പിക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *