ജീവിതത്തിൽ വന്നേക്കാവുന്ന എല്ലാ രോഗങ്ങളെയും തടയാൻ ഇത് ഒരു ഗ്ലാസ് മതി. കണ്ടു നോക്കൂ…| Heart block removal

Heart block removal : ഇന്നത്തെ കാലത്ത് പലതരത്തിലുളള രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരാണ് ഏവരും. ഇത്തരത്തിൽ ആരോഗ്യഠ കേശം ചർമം എന്നിങ്ങനെയുള്ളവ സംരക്ഷിക്കാൻ ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു ജ്യൂസ് ആണ് എബിസി ജ്യൂസ്. ആപ്പിൾ ബീറ്റ്റൂട്ട് ക്യാരറ്റ് ജ്യൂസ് ആണ് ഇത്. ഇത് മൂന്നും ഒരുമിച്ച് ജ്യൂസ് ആയി നമ്മുടെ ശരീരത്തിലേക്ക് എത്തുമ്പോൾ ഒട്ടനവധി നേട്ടങ്ങളാണ് നമുക്കുണ്ടാകുന്നത്. നമുക്ക് ഊഹിക്കാൻ കഴിയാത്ത വിധത്തിലുള്ള മാറ്റങ്ങൾ നമ്മുടെ നിത്യജീവിതത്തിൽ ഇതുമൂലം നമുക്ക് കൊണ്ടുവരാൻ സാധിക്കും.

ആപ്പിൾ എന്നു പറയുന്നത് ഏറ്റവും പോഷകങ്ങൾ അടങ്ങിയിട്ടുള്ള ഒരു ഫ്രൂട്ട് ആണ്. അതുപോലെതന്നെയാണ് ബീറ്റ്റൂട്ടും ക്യാരറ്റും. ഇവയിലെല്ലാം വൈറ്റമിൻ സി ധാരാളമായി തന്നെ അടങ്ങിയതിനാൽ ഇത് രോഗപ്രതി രോധശേഷി വർദ്ധിപ്പിക്കും എന്നതിൽ യാതൊരുവിധ തർക്കവുമില്ല. ഈ ജ്യൂസിൽ ധാരാളം ഫൈബറുകൾ അടങ്ങിയതിനാൽ തന്നെ ഇത് നമ്മുടെ ശരീരത്തിലെ ദഹനസബന്ധം.

ആയിട്ടുള്ള മലബന്ധം ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ എന്നിങ്ങനെയുള്ള എല്ലാ പ്രശ്നങ്ങളെ ഇല്ലാതാക്കുകയും ദഹനം ശരിയായിവിധം നടക്കാൻ സഹായിക്കുകയും ചെയ്യുന്നു. അതുപോലെതന്നെ നമ്മുടെ ശരീരത്തിലുള്ള എല്ലാ വിഷ പദാർത്ഥങ്ങളെ നീക്കം ചെയ്യുന്നതിനും ഇത് സഹായകരമാണ്. ഇതിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സൈഡ് ഗുണങ്ങളാൽ തന്നെ നമ്മുടെ രക്തത്തിലെ ഷുഗറുകളെയും കൊളസ്ട്രോളുകളെയും.

എല്ലാം ഇത് അപ്പാടെ തുടച്ചുനീക്കുന്നു. അതിനാൽ തന്നെ രക്തധമനികളിലെ ബ്ലോക്കുകളെ ഇല്ലാതാക്കാനും അതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായകരമാകുന്നു. രക്തത്തെ ശുദ്ധീകരിക്കുക അതോടൊപ്പം തന്നെ രക്തത്തെ വർധിപ്പിക്കാനും ഇതിൽ അടങ്ങിയിട്ടുള്ള അയേൺ കണ്ടെന്റുകൾ നമ്മെ സഹായിക്കും. അതിനാൽ തന്നെ അനീമിയ പോല രോഗങ്ങളെ ഇല്ലാതാക്കാൻ ഈ ജ്യൂസ് ഉത്തമമാണ്. അതോടൊപ്പം തന്നെ ശരീരഭാരം കുറയ്ക്കുന്നവർക്കും അതിന് സഹായകരമായിട്ടുള്ള ഒന്നുകൂടിയാണ് ഇത്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *