Ibs എന്ന് പറയുന്ന അസുഖം വളരെ ബുദ്ധിമുട്ടിക്കുന്ന ഒരു രോഗമാണ്. ഇത് രണ്ട് തരത്തിലാണ് കാണാൻ കഴിയുന്നത്. ഒന്നാമത് നല്ല രീതിയിൽ വയറ് ഇളകി പോകുന്ന അവസ്ഥ ഇല്ലെങ്കിൽ ഭയങ്കരമായ മലബന്ധം ഉണ്ടാവുകയാണ് ഉണ്ടാവുക. ഇതു വളരെ ബുദ്ധിമുട്ടിക്കുന്ന രോഗമാണ്.
മലബന്ധ വുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നിന്നും കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാകുന്നത്. ഇത്തരത്തിൽ ബാത്റൂമിൽ പോകാനുള്ള തോന്നൽ ഉണ്ടാവുകയും എന്നാൽ പോയി കഴിഞ്ഞാൽ പിന്നീട് അത് വരാതിരിക്കുകയും. എത്ര പ്രഷർ കൊടുത്താൽ അതു വരാതിരിക്കുകയും. വരികയാണെങ്കിൽ ചെറിയ മണികൾ വരുന്നതായും കാണാം.
രണ്ടാഴ്ച പോലും പോകാതിരിക്കുന്നത്. അല്ലെങ്കിൽ വരാതിരിക്കുന്നത് കാണാം. ഇത്തരം പ്രശ്നങ്ങൾ വന്നു കഴിഞ്ഞാൽ ഭയങ്കരമായി സ്ട്രെസ് അനുഭവിക്കുന്നു. നമുക്ക് ജീവിതത്തിനോട് ഒരു മടുപ്പ് ഇല്ലായ്മ. എല്ലാ രീതിയിലും ഈ ഫിസിക്കൽ കണ്ടീഷൻ.
മെന്റലി എഫക്ട് ചെയ്യുന്ന ഒരു രോഗം ആണ് ibs എന്ന് പറയുന്നത്. ഒരു അവസ്ഥ അനുഭവിക്കുന്നവർ മനസ്സിലാക്കേണ്ടത് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ട്. ഇത് ഒരു മാറാ രോഗമല്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr