വൈഷ്ണവഗണത്തിൽ പെടുന്ന നക്ഷത്രക്കാരുടെ പൊതു ഫലങ്ങളെ ഇതുവരെയും അറിയാതെ പോയല്ലോ.

അശ്വതി കാർത്തിക എന്നിങ്ങനെ തുടങ്ങി രേവതി വരെ 27 നക്ഷത്രങ്ങളാണ് ജ്യോതിഷപ്രകാരമുള്ളത്. ഒമ്പത് രാശികളിൽ ആയിട്ടാണ് ഈ നക്ഷത്രങ്ങൾ കിടക്കുന്നത്. അതോടൊപ്പം തന്നെ 9 നക്ഷത്രങ്ങൾ വീതം മൂന്നു ഗണത്തിലും ഇവപ്പെടുന്നുണ്ട്. അത്തരത്തിൽ ഒരു ഗണമാണ് വൈഷ്ണവഗണം. വളരെയധികം പ്രത്യേകതകളാണ് ഈ ഗണത്തിൽ പെടുന്ന നക്ഷത്രക്കാർക്ക് ആയിട്ടുള്ളത്. അത്തരത്തിൽ വൈഷ്ണവഗണത്തിൽപ്പെട്ട നക്ഷത്രക്കാരെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്.

വളരെയധികം സത്യസന്ധമായിട്ടുള്ള കാര്യമാണ് ഇത്. രേവതി ഉത്രട്ടാതി പൂയം പൂരുരുട്ടാതി വിശാഖം പുണർതം തൃക്കേട്ട തിരുവോണം എന്നിങ്ങനെയുള്ള നക്ഷത്രക്കാരാണ് വൈഷ്ണവ ഗണത്തിൽ പെടുന്ന നക്ഷത്രക്കാർ. 9 നക്ഷത്രക്കാരും കടുത്ത ശ്രീകൃഷ്ണ ഭക്തരായിരിക്കും. ജന്മം കൊണ്ട് തന്നെശ്രീകൃഷ്ണ ഭഗവാനോട് വളരെയധികം അടുപ്പമായിരിക്കും ഇവർക്കുണ്ടാകുക.

ഇവരുടെ ജീവിതത്തിലെ പല ഘട്ടങ്ങളിലും ഭഗവാന്റെ സാന്നിധ്യവും അനുഗ്രഹവും തെളിഞ്ഞു നിൽക്കുന്നതാണ്. ആ ഒരു അനുഗ്രഹം കടാക്ഷവും ഇവർക്ക് സ്വയം തിരിച്ചറിയാൻ സാധിക്കുന്നതും ആണ്. അതിനാൽ തന്നെ ഇവരവരുടെ ജീവിതകാലം മുഴുവൻ ഭഗവാനെ തന്റെ ഇഷ്ടദേവതയായി കാണുന്നു. അതോടൊപ്പം തന്നെ ഇവരിൽ കാണുന്ന മറ്റൊരു സ്വഭാവസവിശേഷതയാണ് തനിക്ക് ശരിയായി എന്ന് തോന്നുന്ന.

ഏതൊരു കാര്യവും സ്വയം ചെയ്യുക എന്നുള്ളത്. അത്രയേറെ സ്ട്രൈറ്റ് ഫോർവേഡ് ആയിട്ടുള്ള വ്യക്തികൾ ആയിരിക്കും ഈ ഗണത്തിൽ പെടുന്ന വ്യക്തികൾ. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ എത്ര തന്നെ വലിയ മനുഷ്യനാണെങ്കിൽ പോലും അവർ മുഖത്തുനോക്കി പറയുന്നതായിരിക്കും. ഈയൊരു സ്വഭാവം കൊണ്ട് തന്നെ പലരും ഇവരോട് പല കാര്യങ്ങൾ സംസാരിക്കാൻ ഭയപ്പെടാറുണ്ട്. തുടർന്ന് വീഡിയോ കാണുക.