ഓരോനിന്നും ഓരോ സമയവും കാലവുമുണ്ട്. പണ്ടുകാലത്ത് ആളുകൾ പറയുന്ന ഒരു സ്ഥിരം വാക്യമാണ് ഇത്. നമ്മൾ പണമുണ്ടാക്കാനായി ഒരുപാട് കിടന്നു കഷ്ടപ്പെടാറുണ്ട്. ഒരുപാട് കാര്യങ്ങൾ ചെയ്തു നോക്കാറുണ്ട്. എന്തെല്ലാം ചെയ്താലും എന്തെല്ലാം ബിസിനസുകൾ ചെയ്താലും ഒന്നും വിജയിക്കാത്ത അവസ്ഥ ഉണ്ടാക്കാറുണ്ട്. ഈയൊരു സമയത്ത് നമുക്ക് നമ്മുടെ ജീവിതത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതായത് ചില മരങ്ങൾ നിങ്ങളുടെ വീടിന്റെ സമീപത്ത് ഉണ്ടെങ്കിൽ ഒരു കാരണവശാലും പണം വന്നു ചേരില്ല.
ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നതാണ്. അതുപോലെതന്നെ രോഗങ്ങൾ ഉണ്ടാവുന്നതാണ്. കൂടാതെ വാസ്തുപരമായി പല കാര്യങ്ങളിലും ഇത്തരത്തിൽ പലതും സംഭവിക്കാറുണ്ട്. നമ്മുടെ വീടിന്റെ തെക്കുവശത്ത് കുഴി ഉണ്ടെങ്കിൽ അല്ലെങ്കിൽ തെക്കുവശത്ത് വെള്ളം കെട്ടിക്കിടന്നാൽ. അതുപോലെതന്നെ വടക്കുഭാഗത്ത് ചെറിയ കുഴികൾ എടുക്കുകയാണെങ്കിലും ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിക്കുന്നതാണ്. ഇത് കഷ്ടകാലത്തിലേക്കായിരിക്കും പോകുന്നത്. എന്നാൽ പലപ്പോഴും നമ്മൾ പലരും അറിയാറില്ല.
അതുപോലെതന്നെ നിത്യജീവിതത്തിലും നമ്മൾ അറിഞ്ഞോ അറിയാതെ ചെയ്യുന്ന കുറച്ചു കാര്യങ്ങളുണ്ട്. അത്തരത്തിലുള്ള കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ പെട്ടെന്ന് സംഭവിക്കുന്നതാണ്. ചില വഴി പാടുകൾ നടത്തുമ്പോൾ അതുപോലെതന്നെ ഭഗവാന് വേണ്ടി പാൽ പായസം നടത്തുന്നു കതളിപ്പഴം നിവേദ്യം നടത്തുന്നു വഴിപാടുകൾ നടത്തിയിട്ടും യാതൊരു പ്രയോജനവും ഉണ്ടാകാതെ പോകുന്ന ചില സന്ദർഭങ്ങളും ഉണ്ട്.
എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്തിട്ടും ഫലസിദ്ധി ഉണ്ടാകുന്നില്ല എന്ന് നിങ്ങൾ ചിന്തിച്ചു കാണും. എന്നാൽ ഇനി ഈ കാര്യങ്ങൾ കൂടി വീട്ടിൽ ശ്രദ്ധിക്കുക. ഇത് നേരത്തെ മുതൽ നമ്മുടെ പൂർവികർ പറഞ്ഞു തന്നിട്ടുള്ള ഒന്നാണ്. ചില കാര്യങ്ങൾ ഇനി വീട്ടിൽ ശ്രദ്ധിക്കുക. ഒന്നാമതായി ശ്രദ്ധിക്കേണ്ടത് രാവിലെ ബാത്റൂം ഉപയോഗം കഴിഞ്ഞ് ബാത്റൂം വൃത്തിയാക്കാതെ ഇടരുത്. രാത്രി കഴിച്ച ഭക്ഷണപാത്രങ്ങൾ ഉടനെ തന്നെ വൃത്തിയാക്കുക. അത് പിറ്റേ ദിവസത്തേക്ക് മാറ്റിവയ്ക്കരുത്. ഇങ്ങനെ ചെയ്താൽ ജീവിതത്തിൽ ഒരിക്കലും അഭിവൃദ്ധി ഉണ്ടാകില്ല. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : SANTHOSH VLOGS