നമ്മുടെ പൂർവികരായ അനുഷ്ഠിച്ചു പോരുന്ന ചില ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും ഇപ്പോഴും പിന്തുടരുന്നവരാണ്. ചില സമയങ്ങളിൽ ചിന്തിക്കാറുണ്ട് എന്തുകൊണ്ടാണ് ജീവിതത്തിലെ പ്രശ്നങ്ങൾ എപ്പോഴും അലട്ടുന്നത് എന്ന്. എന്നാൽ അതിനു കാരണം പലതായിരിക്കും. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് അത്തരത്തിൽ മറ്റു ചില കാര്യങ്ങൾ പറ്റിയാണ്. ആരായാലും വിവാഹ ബന്ധത്തിൽ ഏർപ്പെടുമ്പോൾ ആ വിവാഹ ബന്ധം വളരെ കാലം നീണ്ടുനിൽക്കണമെന്ന്. അതോടൊപ്പം തന്നോട് ഒപ്പം ഏതൊരു സമയത്തും ഭർത്താവ് അല്ലെങ്കിൽ ഭാര്യ കൂടെ ഉണ്ടാകണമെന്ന് എല്ലാവരും ആഗ്രഹിക്കാറുണ്ട്. എന്നാൽ ഈ ബന്ധത്തിൽ പലപ്പോഴും വിള്ളൽ ഉണ്ടാകാറുണ്ട്. ഇതിന് പല കാരണങ്ങളുമുണ്ട്.
എന്നാൽ ഭാര്യ അറിയാതെ തന്നെ ഇത്തരത്തിലുള്ള ബന്ധത്തിന് ഭാര്യ തന്നെ വിള്ളൽ ഉണ്ടാക്കുന്നതാണ്. അതിന് കാരണമാകുന്നത് ചില വസ്തുക്കൾ ആകും. ചില വസ്തുക്കൾ ഭാര്യ മറ്റുള്ളവർക്ക് നൽകുന്നത് വഴി ഇത്തരത്തിലുള്ള ദോഷങ്ങൾ ജീവിതത്തിൽ ഉണ്ടാകുന്നതാണ്. അതിനാൽ ഭാര്യ അതായത് വിവാഹിതയായ സ്ത്രീ മറ്റൊരു സ്ത്രീക്ക് നൽക്കാൻ പാടില്ലാത്ത വസ്തുക്കൾ ഏതെല്ലാം എന്ന് നമുക്ക് നോക്കാം. ഈ വസ്തുക്കൾ നൽകുന്നത് വഴി ഭാര്യയും ഭർത്താവും തമ്മിൽ ഉള്ള ബന്ധത്തിൽ വിള്ളൽ ഉണ്ടാകുന്നതാണ്.
ഇതുകൂടാതെ മറ്റ് പലതരത്തിലുള്ള ദോഷങ്ങളും ഉണ്ടാകുന്നതാണ്. ഇത്തരത്തിലുള്ള കാര്യങ്ങൾ ഏതെല്ലാം ആണെന്നാണ് ഇവിടെ പങ്കുവെക്കുന്നത്. വളരെ വലിയ പ്രാധാന്യമുള്ള ഒന്നാണ് സിന്ദൂരം. ഭർത്താവിന്റെ ആയുസ്സിന് മാത്രമല്ലാ സ്ത്രീകൾ ഇത് അണിയേണ്ടത്. സ്വന്തം മാനസിക ഉല്ലാസത്തിനു ആരോഗ്യ വർദ്ധിപ്പിക്കാനും സ്ത്രീകൾക്ക് സിന്ദൂരം അണിയാവുന്നതാണ്. ഇത് അണിയുന്നത്തിലൂടെ ഈ യൊരു കാര്യം നമ്മുടെ ശരീരത്തിൽ നടക്കുന്നു. അതുകൊണ്ടുതന്നെ സുമംഗലുകൾ മാത്രമേ സിന്ദൂരം അണിയൻ പാടുള്ളൂ എന്നാണ് വിശ്വാസം.
ഒരു സുമഗലിയുടെ സിന്ദൂരം മറ്റൊരു സ്ത്രീ ഉപയോഗിക്കുന്നതു ശുഭകരമല്ല. മറ്റൊരു സുമഗലി ആയ സ്ത്രീയ്ക്ക് ഒരിക്കലും സിന്ദൂരം നൽകാൻ പാടില്ല. ഇത് ഭർത്താവുമായുള്ള ഐക്യത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതാണ്. അതുകൊണ്ടുതന്നെ ഒരിക്കലും സിന്ദൂരം മറ്റൊരു സ്ത്രീക്ക് നെൽകാൻ പാടില്ല. അതുപോലെതന്നെ ഒന്നാണ് താലി. ഇത് ഒരു ദിവ്യമായ വസ്തുവാണ്. അതുകൊണ്ടുതന്നെ ഒരിക്കലും താലി ഒരു സ്ത്രീ ഊരാൻ പാടില്ല. ഇനി അഥവാ ഊരുകയാണ് എങ്കിൽ ഇതു ഭർത്താവിനെ തന്നെ ദോഷമായി മാറുന്നതാണ്. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ. Video credit : ക്ഷേത്ര പുരാണം