വസ്ത്രങ്ങൾ വടിപോല നിർത്താൻ ഇനി കഞ്ഞി വെള്ളം മുക്കേണ്ട ആവശ്യമില്ല. ഇതാരും ഒരു കാരണവശാലും അറിയാതിരിക്കല്ലേ.

നാമോരോരുത്തരും നിത്യവും നമ്മുടെ വസ്ത്രങ്ങൾ അലക്കിയ അതിലെ കറകളും അഴുക്കുകളും എല്ലാം കളയുന്നവരാണ്. ഇത്തരത്തിൽ വസ്ത്രങ്ങൾ അലക്കുമ്പോൾ പലപ്പോഴും അത് കുഴഞ്ഞു കിടക്കാറുണ്ട്. അത്തരത്തിലുള്ള വസ്ത്രങ്ങളെ വടിപോല നിവർത്തുന്നതിന് വേണ്ടി നാം ഓരോരുത്തരും പലതരത്തിലുള്ള പ്രോഡക്ടുകളും ഉപയോഗിക്കാറുണ്ട്.

അത്തരത്തിൽ വസ്ത്രങ്ങൾ വടി പോലെ സ്റ്റിഫായിരിക്കുന്നതിന് വേണ്ടി ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്നത് കഞ്ഞി വെള്ളമാണ്. എന്നാൽ കഞ്ഞിവെള്ളം ഉപയോഗിക്കുമ്പോൾ വസ്ത്രങ്ങൾക്ക് ഒരു പുഴുകിയ മണവും അതുപോലെ തന്നെ കഞ്ഞിവെള്ളത്തിന്റെ അംശങ്ങൾ വസ്ത്രങ്ങളിൽ പറ്റി പിടിക്കുകയും ചെയ്യും. അത്തരത്തിൽ ഒരു പൈസ ചെലവില്ലാതെ ഷർട്ടും മുണ്ടും വടിപോലെ ആക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു റെമഡിയാണ് ഇതിൽ കാണുന്നത്. കഞ്ഞിവെള്ളമോ മറ്റൊന്നും ഉപയോഗിക്കാതെ.

തന്നെ വസ്ത്രങ്ങളെല്ലാം വടിപോലെ സ്റ്റിഫായിരിക്കാൻ ഇത് നമ്മെ സഹായിക്കുന്നതാണ്. ഇതിനായി ഏറ്റവുമധികം ഗ്യാസ് സ്റ്റൗവിലേക്ക് ഒരു പാത്രം വെച്ച് അതിലേക്ക് വെള്ളമൊഴിച്ചു കൊടുത്ത് ചൂടാക്കേണ്ടതാണ്. എത്ര വസ്ത്രങ്ങൾ സ്റ്റിഫ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ അതനുസരിച്ച് ഉള്ള വെള്ളം വേണം ചൂടാക്കാൻ വയ്ക്കാൻ. പിന്നീട് ഈ വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ മൈദ പൊടി.

ഇട്ടു കൊടുത്ത് കട്ടകൾ ഒന്നുമില്ലാത്ത രീതിയിൽ അത് അലിയിപ്പിച്ചെടുക്കേണ്ടതാണ്. പിന്നീട് കട്ടകളെല്ലാം ഉടഞ്ഞു കഴിയുമ്പോൾ വെള്ളം ചൂടായതിനു ശേഷം തീ നമുക്ക് ഓഫ് ചെയ്യാവുന്നതാണ്. ഒരു പാത്രത്തിലേക്ക് ഈ വെള്ളം അരിച്ചു ഒഴിച്ചു കൊടുക്കേണ്ടതാണ്. പിന്നീട് ഏതെല്ലാം വസ്ത്രങ്ങളാണ് വേണ്ടി മാറ്റിവച്ചിരിക്കുന്നത് അതെല്ലാം ഈ വെള്ളത്തിലേക്ക് മുക്കി വെക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.