ചിക്കൻ കൊണ്ടാട്ടം ഈ രീതിയിൽ ഒന്ന് ചെയ്തു നോക്കൂ… വായിൽ വെള്ളമൂറും കണ്ടോ..!!
എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നായിരിക്കും ചിക്കൻ. ചിക്കൻ ഉപയോഗിച്ച് ഫലം ഭക്ഷ്യവസ്തുക്കളും നാം ഉണ്ടാകാറുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് വളരെ രുചികരവും അതുപോലെതന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ചിക്കൻ കൊണ്ടാട്ടം …