ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് കിടിലൻ ടിപ്പുകൾ ആണ്. നമ്മുടെ വീട്ടിൽ ഗോതമ്പുപൊടി വാങ്ങി കഴിഞ്ഞാൽ പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. കൂടുതലും മഴക്കാലങ്ങളിൽ ആണ് ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്. ഇത് മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
പൊടിക്കുന്ന ഗോതമ്പ് ആണെങ്കിലും നന്നായി കഴുകി വെയിലത്ത് ഉണക്കി പൊടിച്ച് കൊണ്ടു വെച്ചാലും രണ്ടുമാസം കഴിയുമ്പോൾ അതിൽ പുഴു വരാനുള്ള സാധ്യതയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ എന്ത് ചെയ്യാം എന്ന് നോക്കാം. നിങ്ങൾ ഇത്തരം സന്ദർഭങ്ങളിൽ ഗോതമ്പുപൊടി ഒരു കവറിൽ ആക്കുക. വർഷങ്ങൾ കഴിഞ്ഞാലും ഗോതമ്പുപൊടി ചീത്ത ആവില്ല ഈ ഒരു കാര്യം ചെയ്താൽ മതി.
ഇത് വളരെ സേഫ് ആയി ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ്. ഇത് ആദ്യം രണ്ടുമൂന്ന് കവറിൽ ആക്കേണ്ട ആവശ്യമുണ്ട്. അതിനുശേഷം ഇത് വയ്ക്കേണ്ട സ്ഥലം ഫ്രീസറിൽ ആണ്. ഇതില്ലെങ്കിൽ ഫ്രിഡ്ജിന് സൈഡ് ഡോറിലും വയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ ഒരു പുഴു പോലും വരില്ല. അതുമാത്രമല്ല. ആവശ്യത്തിന് ഉപയോഗിക്കുകയും ചെയ്യാം.
ഗോതമ്പുപൊടി മാത്രമല്ല കോഫി പൗഡർ വേണമെങ്കിലും ഈ രീതിയിൽ ചെയ്യാവുന്നതാണ്. ബൂസ്റ്റ് ഹോർലിക്സ് കടലമാവ് എന്നിവയും ഇതുപോലെ തന്നെ ചെയ്യാവുന്നതാണ്. കടലമാവിൽ മൈദമാവിലും പെട്ടെന്ന് പുഴു വരാനുള്ള സാധ്യതയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ഈയൊരു രീതിയിൽ ചെയ്താൽ മതി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.