അടുക്കളയിൽ വീട്ടമ്മമാർക്ക് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഇന്ന് ഇവിടെ വ്യത്യസ്തമായ രീതിയിൽ ചെയ്യാൻ കഴിയുന്ന ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇഡലിയും ദോശയും അപ്പവും കഴിക്കുന്ന ഏതു മലയാളിക്കും ഏതൊരാൾക്കും ഉപകാരപ്രദമാകുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
നാലും അഞ്ചും ദിവസത്തേക്ക് ദോശമാവ് അരച്ചു വെക്കുന്നവരുണ്ട്. ഇത് രണ്ടു ദിവസം കഴിയുമ്പോൾ പുളിച്ചു വരുന്ന അവസ്ഥയാണ്. എന്തെല്ലാം ചെയ്താലും ഇതാണ് അവസ്ഥ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റാൻ ഈ ഒരു കാര്യം ചെയ്താൽ മതി. അതിനുവേണ്ടി ഈ ഇലയാണ് ആവശ്യം. ഇല്ല ഏതാണെന്ന് പിടുത്തം കിട്ടി കാണില്ല അല്ലേ. വെറ്റില്ല ആണ് അതിന് ആവശ്യം ആയി വരുന്നത്. വെറ്റില ഇല എടുത്ത ശേഷം നന്നായി കഴുകിയശേഷം ഇത് എടുത്ത് മാവിന്റെ മുകളിൽ വച്ചശേഷം ഫ്രിഡ്ജിൽ വയ്ക്കുക.
ഇല അവിടെ മാവ് പുളിച്ചു പോകില്ല. ഫ്രിഡ്ജിൽ വെച്ച് മാവ് പുളിക്കില്ല എന്ന് പറയും. എന്നിരുന്നാലും രണ്ടു ദിവസം കഴിയുമ്പോൾ അപ്പ മാവ് ആണെങ്കിലും ദോഷമാവും ആണെങ്കിലും ഇഡ്ഡലി മാവ് ആണെങ്കിലും പുളിച്ചു വരും. ഇത് എല്ലാവരും ചെയ്തു നോക്കേണ്ട ഒന്നാണ്. ഇത് ആർക്കും അറിയാത്ത ഒന്നാണ്. അതുകൊണ്ടുതന്നെ ഇത് ആരും അറിയാതെ പോകല്ലേ. അടുത്ത ടിപ്പ് കടലക്കറി ഉണ്ടാക്കുമ്പോൾ.
നല്ല കൊഴുപ്പ് കിട്ടാനായി തേങ്ങാപ്പാൽ ഒഴിക്കും അതുപോലെതന്നെ തേങ്ങ അരച്ച് ചേർക്കും. ചിലർ ഉരുളക്കിഴങ്ങ് കൂടി വേവിച്ച് ഉടച്ച് ചേർക്കും. കറി കുറുകി വരാൻ ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. കടല വേവിച്ച ശേഷം കുറച്ച് കടല മാറ്റിവെച്ച് നന്നായി ഉടച്ചെടുക്കുക. ഇത് ഉടച്ച ശേഷം കറിയിലേക്ക് ഇട്ടു കൊടുക്കുക. ഇങ്ങനെ ചെയ്താൽ കുറുകിയ കടലക്കറി ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.