നമ്മുടെ ശരീര ആരോഗ്യത്തിന് ഗുണകരമായ നിരവധി ഭക്ഷണശീലങ്ങൾ ഉണ്ട്. ഓരോന്നും വലിയ രീതിയിലുള്ള ഗുണങ്ങളാണ് ശരീരത്തിൽ നൽകുന്നത്. ശരീരത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായകരമായ ഒന്നുകൂടിയാണ് ഇത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം. ഭക്ഷണശീലം ഇതിനെ എങ്ങനെ സഹായിക്കുന്നു എന്ന കാര്യം പലർക്കും അറിയാവുന്നതാണ്.
ഇത്തരത്തിൽ ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് അത്തിപ്പഴം. ഇതിന്റെ ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. ധാരാളം പോഷകഗുണങ്ങളും ഔഷധ ഗുണമുള്ള അത്തിപ്പഴത്തെ കുറിച്ച് അറിയാത്തവർ വളരെ ചുരുക്കം പേർ മാത്രമാണ്. പാലസ്തീനിൽ ആണ് അത്തിയുടെ ജന്മസ്ഥലം. പാലസ്തീനിൽ വ്യാപകമായി വളരുന്ന അത്തി ഇന്ത്യ-ശ്രീലങ്ക തുർക്കി അമേരിക്ക ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലും കാണുന്നുണ്ട്.
ഔഷധ കൂട്ടിൽ പ്രധാന സ്ഥാനം തന്നെ ആത്തിക്ക് ഉണ്ട് ഇതിന്റെ ഇലയും ഇളം കായ്കളും പഴവും ഔഷധം തന്നെ. ഉണങ്ങിയ അത്തിപ്പഴത്തിൽ 50 ശതമാനം പഞ്ചസാരയും മൂന്നര ശതമാനം മാംസ്യവും സോഡിയം ഇരുമ്പ് ഗന്ധകം തുടങ്ങിയ ലവണങ്ങളും അടങ്ങിയിട്ടുണ്ട്. അത്തിപ്പഴം പഞ്ചസാരയുമായി അല്ലെങ്കിൽ ശർക്കര ചേർത്ത് കഴിച്ചാൽ രക്തസ്രാവം ദന്തക്ഷയം മലബന്ധം.
തുടങ്ങിയ അസുഖങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്നു. മുലപ്പാലിനു തുല്യമായ പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുമുണ്ട്. ഇത് കുഞ്ഞുങ്ങൾക്ക് നൽകാവുന്ന ഒന്നു കൂടിയാണ്. ഇത് കുട്ടികളിലുണ്ടാവുന്ന തളർച്ച മാറ്റുകയും സ്വാഭാവിക വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ബലക്ഷയം മാറുന്നതിനും ഇത് വളരെ നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.