നമ്മുടെ വീട്ടിലും പരിസരപ്രദേശങ്ങളിലും പറമ്പുകളിലുമായി കണ്ടുവരുന്ന ഒരു കള സസ്യം ആണ് ശങ്കുപുഷ്പം. പണ്ടുകാലങ്ങളിൽ പറമ്പുകളിലും വേലികളിൽ പടർന്നുപിടിക്കുന്ന ഒന്നായിരുന്നു ശംഖുപുഷ്പം. ഏഷ്യൻ പീജിയൻ വിങ്സ് എന്നറിയപ്പെടുന്ന ശങ്കുപുഷ്പം നമ്മുടെ നാട്ടിൽ പൂന്തോട്ടത്തിലും വെലിക്ക് അരികലും എല്ലാം പടർന്നു വളരുന്ന ഒരു സസ്യമാണ്. ഈ പുഷ്പം ആയുർവേദത്തിലെ പ്രധാനപ്പെട്ട രസായന ഔഷധം കൂടിയാണ്.
ഇന്ത്യയിലെ ചിലഭാഗങ്ങളിൽ അപരാജിത എന്ന പേരിലാണ് ഈ പുഷ്പം അറിയപ്പെടുന്നത്. ഈ ചെടി രണ്ടുതരത്തിലാണ് കാണപ്പെടുന്നത്. നീല പൂക്കൾ ഉണ്ടാകുന്നത് വെള്ളപ്പൂക്കൾ കണ്ടുവരുന്നതും ആയ രീതിയിൽ കാണുന്നു. രണ്ട് ഇനങ്ങളിലും ആരോഗ്യഗുണങ്ങൾ നിരവധിയാണ്. ഇതിന്റെ പൂവും ഇലയും വേരും എല്ലാം തന്നെ ഔഷധയോഗ്യമായവ യാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് ശംഖുപുഷ്പം.
എന്ന ചെടിയെ കുറിച്ചാണ്. ആയുർവേദത്തിൽ മാനസിക രോഗങ്ങൾക്കുള്ള മരുന്ന് ആയി ഉപയോഗിക്കുന്ന ഒന്നു കൂടിയാണ് ഇത്. ഇന്തോനേഷ്യയിലും മലേഷ്യയിലും ആണ് ഇവയുടെ ഉത്ഭവം എന്ന് കരുതുന്നു. അതുകൊണ്ടുതന്നെ പടർന്നുവളരുന്ന വള്ളിച്ചെടി ആയതുകൊണ്ടുതന്നെ ബാൽക്കണിയിൽ വളർത്താവുന്ന ഒന്നാണ് ഇത്. ശംഖുപുഷ്പം വേരുകളിൽ ജീവിക്കുന്ന സൂക്ഷ്മജീവികൾ ക്ക്.
മണ്ണിലെ നൈട്രജൻ അളവ് അതുവഴി ഫലഭൂയിഷ്ഠത യും വർദ്ധിപ്പിക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ വളരെയധികം പാരിസ്ഥിതിക പ്രാധാന്യം കൂടിയുള്ള സസ്യം കൂടിയാണ് ഇത്. മാത്രമല്ല തലച്ചോറിലെ പ്രവർത്തനങ്ങൾ സുഖം ആക്കാനുള്ള സവിശേഷതയും ഇതിലടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.