ഒരു കിടിലൻ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് തയ്യാറാക്കാവുന്ന ഒന്നാണ് ഇവിടെ പറയുന്നത്. ഒരു മെഴുക്കുപുരട്ടി ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. എല്ലാവരും കഴിക്കുന്ന ഒന്നാണ് ചക്ക. ചക്ക വീട്ടിൽ ഉണ്ടെങ്കിൽ ചക്കയുടെ കുരു ഉപയോഗിച്ച തയ്യാറാക്കാൻ സാധിക്കുന്ന ഒരു കിടിലൻ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വളരെ ടേസ്റ്റി ആയ മെഴുക്കുപുരട്ടി ആണ് ഇത്.
ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ചക്കക്കുരു നീളത്തിൽ കട്ട് ചെയ്ത് എടുക്കുക. പിന്നെ എടുത്തിരിക്കുന്നത് വറ്റൽമുളക് ഉള്ളി ആണ്. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വറ്റൽ മുളക് ഉള്ളി നന്നായി ചതച്ചെടുക്കുക. ശേഷം മെഴുക്കുപുരട്ടി തയ്യാറാക്കി എടുക്കാവുന്നതാണ്. മെഴുക്കുപുരട്ടി ഉണ്ടാക്കാനായി ഒരു പാൻ ചൂടാക്കാൻ വയ്ക്കുക. ഇതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക.
കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് കടുക് ചേർത്ത് കൊടുക്കുക. ഇത് രണ്ട് രീതിയിൽ തയ്യാറാക്കാവുന്നതാണ്. വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് ഈ ചെയ്യുന്ന രീതിയിൽ പകരമായി ആദ്യം ചക്കക്കുരു വേവിച്ച് ചെയ്യാവുന്നതാണ്. രണ്ടു പാത്രം കഴുകേണ്ടി വരും. ഇത് ഒറ്റ പ്രാവശ്യം തന്നെ കാര്യങ്ങൾ നടക്കുന്നതാണ്. കടുക് പൊട്ടി വരുമ്പോൾ ചെയ്യേണ്ട ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
ചതച്ചു വച്ചിരിക്കുന്ന ഉള്ളി വറ്റൽ മുളക് തുടങ്ങിയ മിക്സ് ഇതിലേക്ക് ഇട്ടു കൊടുക്കുക. ഇതിലേക്ക് വീണ്ടും ചില ഘടകങ്ങൾ ചേർക്കേണ്ടതുണ്ട്. അര ടീസ്പൂൺ മഞ്ഞൾപ്പൊടി. അതുപോലെതന്നെ എരിവുള്ള മുളകുപൊടി. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ സിമ്പിൾ ആയി തയ്യാറാക്കാവുന്ന മെഴുക്കുപുരട്ടി ആണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.