ചോറിനും ചപ്പാത്തിക്കും ദോശയ്ക്കും ഇനി ഈയൊരു കറി മതി. ഇനിയെങ്കിലും ഇത് കാണാതിരിക്കല്ലേ.

നമ്മുടെ ഓരോരുത്തരുടെയും വീട്ടിൽ പ്രഭാത ഭക്ഷണം ആയി പല തരത്തിലുള്ള പലഹാരങ്ങൾ മാറിമാറി ഉണ്ടാക്കാറുണ്ട്. അത്തരത്തിൽ ദോശ ഇഡ്ഡലി ചപ്പാത്തി പൂരി വെള്ളയപ്പം എന്നിങ്ങനെ ഒട്ടനവധി വെറൈറ്റി ആയിട്ടുള്ള ഭക്ഷണങ്ങളാണ് പ്രഭാത ഭക്ഷണം ആയി നാം കഴിക്കാറുള്ളത്. ഇത്തരത്തിലുള്ള പലഹാരങ്ങൾക്കൊപ്പം പലതരത്തിലുള്ള കോമ്പിനേഷൻ കറികളും നാം തയ്യാറാക്കാറുണ്ട്.

എന്നാൽ വളരെ ബുദ്ധിമുട്ടി ഇനി ആരും ഇതിനുള്ള കറികൾ ഉണ്ടാക്കേണ്ട. ചപ്പാത്തിക്കും ചോറിനും വെള്ളയപ്പത്തിലും എല്ലാം ഒരുപോലെ കോമ്പിനേഷൻ ആയ ഒരു സൂപ്പർ റെസിപ്പി ആണ് ഇതിൽ കാണുന്നത്. വളരെ എളുപ്പത്തിൽ വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു കറിയാണ് ഇത്. മിനിറ്റുകൾ കൊണ്ട് തന്നെ നമുക്ക് ഈ ഒരു കറി തയ്യാറാക്കി എടുക്കാവുന്നതാണ്. അത്തരത്തിൽ ചോറിനും ചപ്പാത്തിക്കും പൂരിക്കും.

എല്ലാം കോമ്പിനേഷൻ ആയ ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിന് വേണ്ടി ഏറ്റവും ആദ്യം കുക്കർ എടുത്തു വയ്ക്കേണ്ടതാണ്. പിന്നീട് ഈ കുക്കറിലേക്ക് ഒന്ന് രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കേണ്ടതാണ്. പിന്നീട് ഇതിലേക്ക് തക്കാളി ചെറുതായി നുറുക്കിയതും ഇട്ടുകൊടുക്കേണ്ടതാണ്. അതിനുശേഷം എരുവിന് ആവശ്യമായിട്ടുള്ള പച്ചമുളക് കീറി ഇടേണ്ടതാണ്.

പിന്നീട് ഒരു ചെറിയ കഷണം ഇഞ്ചി നാലഞ്ച് വെളുത്തുള്ളി കഷണം എന്നിവ നല്ലവണ്ണം ചതച്ചു ചേർക്കേണ്ടതാണ്. അതിനുശേഷം ഒരു തണ്ട് കറിവേപ്പില ഒരല്പം മഞ്ഞൾപ്പൊടി കുരുമുളകുപൊടി ചിക്കൻ മസാലപ്പൊടി ഉപ്പ്ഒരു ടീസ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്തെടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.