ചെറുപയർ തേങ്ങ ചേർത്ത് ഇങ്ങനെ കറി വെച്ചാൽ നിങ്ങൾ തീർച്ചയായും കഴിക്കും…|Cherupayar curry
നിരവധി വിറ്റാമിൻസ് ഉള്ള ഒന്നാണ് ചെറുപയർ. കുട്ടികൾക്ക് ഓർമ്മശക്തിക്ക് വളരെയേറെ സഹായകരമായ ഒന്നു കൂടിയാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ ചെറുപയർ കറി വയ്ക്കാം. എന്നാൽ എല്ലാവർക്കും ചെറുപയർ കറി അത്ര ഇഷ്ടപ്പെടണമെന്നില്ല. ചെറുപയർ …