ഒരു പിടി വെണ്ടയ്ക്ക ഉപയോഗിച്ച് സൂപ്പർ ചാറുകറി… ഇനി ചോറും കൂട്ടി ഒരു പിടി പിടിക്കാം…
വെണ്ടയ്ക്ക ഉപയോഗിച്ച് തയ്യാറാക്കുന്ന കറി ആണ് ഇവിടെ നിങ്ങളുമായി പരിചയപ്പെടുത്തുന്നത്. ചോറിന്റെ കൂടെ അല്ലെങ്കിൽ ഇഡലി ദോശ അപ്പം എന്നിവയുടെ കൂടെ കഴിക്കാൻ കഴിയുന്ന കറിയാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ …