ഇതുവരെ കഴിച്ചതിൽ ഗുണത്തിലും മണത്തിലും ഇനി മീൻ കറി തയ്യാറാക്കാം… ഇനി ആരും അറിഞ്ഞില്ല എന്ന് പറയല്ലേ…
മണം കിട്ടുമ്പോൾ തന്നെ വായിൽ വെള്ളമൂറും ചില മീൻ കറികൾ. ഒരുപാട് മസാലകൾ ചേർക്കുന്നതിൽ അല്ല. ചേർക്കുന്ന മസാല കൃത്യമായി പിടിക്കുന്നതിൽ ആണ് കാര്യം. കറക്റ്റ് ആയി പിടിക്കുന്ന ഒരു മീൻ പേറേറ്റ് ആണ് …