ഇന്ന് ഇവിടെ പറയുന്നത് വൈകുന്നേരം മുട്ട ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ്. രാവിലത്തെ ബ്രേക്ക് ഫാസ്റ്റ് റെസിപ്പി ആണ് ഇത്. ഒരു ഓട്സ് ഓംപ്ലീറ്റ് ആണ് ഇത്. വെയിറ്റ് ലോസ് ശ്രദ്ധിക്കുന്ന ആളുകൾക്ക് നൽക്കാവുന്ന ഒന്നാണ് ഇത്. അല്ലാതെയും ബ്രേക്ക് ഫാസ്റ്റ് ആയി കഴിക്കാവുന്ന ഒന്നാണ് ഇത്. രാവിലെ ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കാൻ സമയമില്ല എങ്കിൽ കുറച്ച് ഓട്സ് വീട്ടിലുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്.
നിങ്ങളെല്ലാവരും ഇത് ചെയ്തിട്ടില്ല എങ്കിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. അരക്കപ്പ് ഓട്സ് എടുക്കുക. ഇതിലേക്ക് രണ്ടു മുട്ട എടുക്കുക ചെറിയ ക്യാരറ്റ് ഗ്രേറ്റ് ചെയ്ത് എടുക്കുക ഒരു സവോള പകുതി ചെറുതായി അരിഞ്ഞത് ഒരു പച്ചമുളക് ചെറുതായി അരിഞ്ഞത് കുറച്ചു മല്ലിയില അരിഞ്ഞത്. ഉപ്പും കുരുമുളകും ആണ് ഇതിന് ആവശ്യമുള്ളത്. ആദ്യം പൊടിച്ച് എടുക്കുക.
ഇത് ഒരു ബൗളിലേക്ക് മാറ്റുക. ഇതിലേക്ക് അര കപ്പ് തിളപ്പിക്കാത്ത പാല് കൂടി ചേർത്ത മിക്സ് ചെയ്ത് എടുക്കുക. ഇത് അഞ്ചു മിനിറ്റ് മാറ്റി വെക്കുക. പിന്നീട് മറ്റൊരു ബൗൾ എടുക്കുക. ഇതിലേക്ക് ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് സവാള കട്ട് ചെയ്തത് പച്ചമുളക് മല്ലിയില എന്നിവ ചേർത്തു കൊടുക്കുക. ഇതിലേക്ക് മുക്കാൽ ടീസ്പൂൺ കുരുമുളകുപൊടി ചേർക്കുക. ഇത് മിക്സ് ചെയ്തശേഷം മുട്ട കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക.
പിന്നീട് ഓട്സ് ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് എടുക്കുക. പിന്നീട് പാൻ ചൂടാക്കിയ ശേഷം ഇതിലേക്ക് ഓയിൽ ഒഴിക്കുക. പിന്നീട് ഇതിലേക്ക് മിക്സ് ഒഴിച്ചു കൊടുക്കുക. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ബ്രേക്ക് ഫാസ്റ്റ് ആണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.