പൊറോട്ട ഇനി ഗോതമ്പ് കൊണ്ട് വീട്ടിൽ തയ്യാറാക്കാം… അ ഇങ്ങനെ ചെയ്താൽ മതി…
നിങ്ങൾക്ക് വീട്ടിൽ തന്നെ ഗോതമ്പ് പൊറോട്ട തയ്യാറാക്കാം. രണ്ട് കപ്പ് ഗോതമ്പുപൊടി എടുക്കുക. ഇതിലേക്ക് ഒരു കോഴിമുട്ട ചേർത്ത് കൊടുക്കുക. അര ടീസ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കുക. ഒരു ടീസ്പൂൺ പഞ്ചസാര ചേർത്തു കൊടുക്കുക. …