സ്ട്രെച്ച് മാർക്കിനെ ഇല്ലാതാക്കാൻ മിനിറ്റുകൾ മതി. ഇതാരും നിസ്സാരമായി തള്ളിക്കളയരുതേ.
നാം ഓരോരുത്തരും നേരിടുന്ന വലിയൊരു സൗന്ദര്യ പ്രശ്നമാണ് സ്ട്രച്ച് മാർക്ക്. ഇത് ഒരേസമയം ആരോഗ്യപ്രശ്നവും സൗന്ദര്യ പ്രശ്നവും ആണ്. ഒട്ടുമിക്ക ആളുകളുടെയും മിഥ്യാധാരണ എന്ന് പറയുന്നത് സ്ട്രെച്ച് മാർക്ക് പ്രസവാനന്തരം വരുന്ന മാർക്ക് എന്നാണ്. …